വീണ്ടും അമ്പരിപ്പിക്കുന്ന ചിത്രവുമായി മുൻ ലോക സുന്ദരി; ചുവന്ന ഗൗണിൽ അതി സുന്ദരി ;ചിത്രം ഏറ്റെടുത്ത് ആരാധകർ
Published on
ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി മുൻ മിസ് വേള്‍ഡ് മാനുഷി ഛില്ലാർ. മാനുഷിയുടെ സ്‌റ്റൈലിസ്റ്റായ ഷീഫാ ഗിലാനിയാണ് മാനുഷിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒരു കാലില്‍ സ്ലിറ്റ് വരുന്ന ഡ്രസ്സാണ് മാനുഷി ധരിച്ചിരിക്കുന്നത്. ഇതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
ഫാഷന്റെ കാര്യത്തില്‍ തന്റേതായ കാഴ്ചപ്പാടുളളയാളാണ് മാനുഷി ഛില്ലാര്‍. അത് വസ്ത്രങ്ങളില്‍ പ്രകടവുമാണ്. ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി നില്‍ക്കുന്ന 22കാരി മാനുഷിയുടെ പുതിയ ചിത്രമാണ് ഫാഷന്‍ ലോകത്തിന്റെയും ആരാധകരുടെയും പ്രശംസ നേടുന്നത്.
manushi chillar pics gonna viral
Continue Reading
You may also like...
Related Topics:Manushi Chhillar