Malayalam Breaking News
ലോക സുന്ദരി മാനുഷിയുടെ കുട്ടിക്കാലം ;അതിമനോഹര ചിത്രങ്ങൾ കാണാം !!!
ലോക സുന്ദരി മാനുഷിയുടെ കുട്ടിക്കാലം ;അതിമനോഹര ചിത്രങ്ങൾ കാണാം !!!
Published on
മുൻ ലോക സുന്ദരി മനുഷി ചില്ലറിന്റെ കുട്ടിക്കാലം പങ്കുവച്ച് താരം. കുട്ടികാലത്തെ കുറെ ചിത്രങ്ങളടങ്ങിയ കൊളാഷാണ് താരം ആരാധകരുമായി പങ്കു വച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് നിരവധി ലൈക്സ് ആണ് ലഭിച്ചിരിക്കുന്നത്.
ലോക സുന്ദരി പട്ടത്തിലേക്കുള്ള മാനുഷി ചില്ലറിന്റെ വളര്‍ച്ചയുടെ അതിമനോഹരമായ ചിത്രങ്ങളാണ് കൊളാഷിലുള്ളത്. ക്വീന്‍ ഓഫ് മാനുഷി ചില്ലര്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ്. ഏതൊരാളുടെയും മനോഹരമായ കാലഘട്ടം അവരുടെ ബാല്യകാലം, എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുപ്പകാലത്തെ പലതരം ചിത്രങ്ങള്‍ ഒന്നിച്ചാണ് കൊളാഷ് ഒരുക്കിയിരിക്കുന്നത്. കുട്ടിയായിരുന്ന സമയത്തേയും ഫാന്‍സി ഡ്രസ് മത്സരത്തിന്റേയും ചിത്രങ്ങള്‍ കൊളാഷിലുണ്ട്.
manushi chchillar childhood images
Continue Reading
You may also like...
Related Topics:Manushi Chhillar
