Connect with us

ആ വയറൊന്നു ഒതുക്കി പിടിക്ക് ! – ചിത്രം പങ്കു വച്ച് മഞ്ജിമ മോഹൻ

Malayalam Breaking News

ആ വയറൊന്നു ഒതുക്കി പിടിക്ക് ! – ചിത്രം പങ്കു വച്ച് മഞ്ജിമ മോഹൻ

ആ വയറൊന്നു ഒതുക്കി പിടിക്ക് ! – ചിത്രം പങ്കു വച്ച് മഞ്ജിമ മോഹൻ

ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന ആളാണ് മഞ്ജിമ മോഹൻ. ആ സമയത്ത് ഇറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ ബാല താരമായി മഞ്ജിമ ഉണ്ടായിരുന്നു. നായികയായി ഒരു വടക്കൻ സെൽഫിയിലൂടെ അരങ്ങേറിയ മഞ്ജിമ തമിഴ് സിനിമയിലും സജീവമാണ്.

ഇപ്പോൾ മഞ്ജിമയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.സാൽവാറിനോട് സമാനമായ വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളാണ് മഞ്ജിമ സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. അതിലൊന്നിന് ക്യാപ്ഷനായി നടി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ” Push your bum inside Momo!!!” moment this is !!. തന്റെ സ്റ്റൈലിസ്റ്റ് ഇതാണ് തന്നോട് പറഞ്ഞതെന്നാണ് താരം ക്യാപ്ഷനിലൂടെ വ്യക്തമാക്കുന്നത്. ഇതു കേട്ട് പൊട്ടിച്ചിരിക്കുന്ന മഞ്ജിമയെ നമുക്ക് ചിത്രത്തിൽ കാണാനുമാകും. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഇൗ ചിത്രം ഇപ്പോൾ. 

നേരത്തെ തടി കൂടുതലാണെന്നു പറഞ്ഞ് ഒരുപാട് വിമർശിക്കപ്പെട്ടിട്ടുള്ള നടിയാണ് മഞ്ജിമ. എന്നാൽ താരം അത്തരം വിമർശനങ്ങളോട് ഇതു വരെ പ്രതികരിച്ചിട്ടുമില്ല. ഇപ്പോൾ ഇൗയൊരു ചിത്രത്തിലൂടെയും എഴുത്തിലൂടെയും താൻ വളരെ നിസാരമായാണ് അത്തരം കാര്യങ്ങളെ കാണുന്നതെന്നാണ് താരം വ്യക്തമാകുന്നത്. മിഖായേൽ ആണ് മഞ്ജിമ അവസാനമായി അഭിനയിച്ച മലയാള സിനിമ. തെലുങ്ക് സിനിമയിൽ നിന്നും കൈ നിറയെ ഒാഫറുകളാണ് താരത്തെ തേടിയെത്തുന്നത്.

Manjima-Mohan-14

manjima mohan’s funny photo

Continue Reading

More in Malayalam Breaking News

Trending