Malayalam
ലണ്ടനിൽ നിന്ന് നാട്ടിലെത്തിയാൽ ആഘോഷം! സർപ്രൈസ് പുറത്ത് വിട്ട് മഞ്ജു പിള്ള
ലണ്ടനിൽ നിന്ന് നാട്ടിലെത്തിയാൽ ആഘോഷം! സർപ്രൈസ് പുറത്ത് വിട്ട് മഞ്ജു പിള്ള
Published on
തട്ടീം മുട്ടീം സീരിയലിലെ ഭാഗ്യലക്ഷ്മിക്ക് ജന്മദിനാശംസ നേർന്ന് മഞ്ജു പിള്ള. ഭാഗ്യലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസകൾ അറിയിച്ചത്
എന്റെ മീനുക്കുട്ടിക്ക് പിറന്നാൾ ആശംകൾ, വന്നിട്ട് ആഘോഷിക്കാം ട്ടോ’’– താരം കുറിച്ചു. ‘മമ്മീടെ കുഞ്ഞുവാവ. ഹാപ്പി ബർത്ഡേ പെണ്ണേ’ എന്ന മറ്റൊരു പോസ്റ്റും മഞ്ജു പങ്കുവച്ചു. ഭാഗ്യലക്ഷ്മിയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇതോടൊപ്പമുള്ളത്
തട്ടീം മുട്ടീമിൽ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ഭാഗ്യലക്ഷ്മി ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ലണ്ടനിലാണ്. ഇതോടെ ഭാഗ്യലക്ഷ്മിക്ക് സീരിയലിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്നു.
Continue Reading
You may also like...
Related Topics:bagyalakshmii, manju pillai
