കാശ് കൈയ്യിൽ വന്നപ്പോൾ അഹങ്കാരിയായല്ലേ യെന്ന് കമന്റ്; മാസ്സ് മറുപടിയുമായി മഞ്ജു പത്രോസ്
Published on
സോഷ്യൽ മീഡിയയിൽ സജീവമാണ് ഞ്ജു പത്രോസ്. എന്നാൽ താരം പങ്കുവെയ്ക്കുന്ന പല ചിത്രങ്ങൾക്കും നെഗറ്റീവ് കമന്റുകളാണ് ഇപ്പോഴും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം താരം നടി ദുർഗയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു ഓർമ ചിത്രം എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്.
ഈ ചിത്രത്തിന് നെഗറ്റീവ് കമന്റുമായി ഒരു വിരുതൻ രംഗത്തെത്തിയിരുന്നു.കാശ് കൈയ്യിൽ വന്നപ്പോൾ അഹങ്കാരിയായി എന്നായിരുന്നു ഇയാളുടെ കമന്റ്. “ഓ തന്നെ. കണ്ടു പിടിച്ചു കൊച്ചു കള്ളൻ” എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സാധാരണയിൽ നിന്ന് വ്യത്യസ്തമായ പ്രതികരണമായിരുന്നു മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ കമന്റ് ചെയ്ത ആളെ ട്രോളി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:manju pathrose
