അടുത്തിടെ ഇരുവരെയും കുറിച്ച് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. മുന്‍പും ഇത്തരം അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് വിവാദങ്ങളില്‍ ഭാഗ്യലക്ഷ്മി അകപ്പെട്ടിട്ടുണ്ട്.കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ കാവ്യയോട് ഡബ്ബ് ചെയ്യാന്‍ താന്‍ ആവിശ്യപെട്ടെന്നും എന്നാല്‍ കാവ്യക്ക് അതിന് കഴിയാതെ മാറി നിന്നെന്നുമാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്.
എന്നാല്‍ മഞ്ജു വാര്യര്‍ തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിനായി സ്വന്തമായി ഡബ്ബ് ചെയ്തെന്നും അത് ക്ലിക്കായതോടെ പിന്നീട് സ്വയം ചെയ്യണമെന്ന് വാശി പിടിച്ചെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.അതാണ് നടിയെന്ന നിലയില്‍ മഞ്ജുവിന്റെ പൂര്‍ണതയെന്നും എന്നാല്‍ കാവ്യ മഞ്ജുവിനെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ഒരു പടി താഴെ ആണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.
അഭിനയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് നർത്തകി മേതില്‍ ദേവിക. ബിഗ് സ്ക്രീനിലൂടെയാണ് അരങ്ങേറ്റം. ദേശീയ പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു...
സൈനികനെ മര്‍ദിച്ച് ശരീരത്തില്‍ പിഎഫ്എ എന്നെഴുതിയെത് വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജര്‍ രവി. ഒരു സൈനികന്...