Connect with us

മഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ഞെട്ടിച്ചു; കാവ്യയെ വലിച്ചെറിഞ്ഞ് അമ്മയ്ക്കരികിലേക്ക് ആ കിടിലൻ സർപ്രൈസുമായി!

Malayalam

മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യരുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. നിരവധി താരങ്ങളും മഞ്ജുവാര്യർക്ക് ആശംസയർപ്പിച്ച് എത്തിയിരുന്നു. അതേ സമയം മഞ്ജു വാര്യരുടെ പിറന്നാൾ ദിനത്തിൽ മകൽ മീനാക്ഷി ആാശംസകൾ അറിയിച്ചോ എന്ന് അറിയാനുള്ള താൽപര്യത്തിൽ ആയിരുന്നു ആരാധകർ. എന്നാൽ ജന്മദിനത്തിന് മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം വൈറലായി മാറിയിട്ടുള്ളത്. ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്. എന്നും മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായാണ് മീനാക്ഷി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ഈ ജന്മദിനാശംസകൾ മഞ്ജുവിന് ഈ ദിനത്തിൽ ഏറെ ആശ്വാസം നൽകുന്നതും സന്തോഷം പകരുന്നതുമാണ്.

ആരാധകരും ഏറെ സന്തോഷത്തിലാണ്. മീനാക്ഷി ചെയ്തത് ഏറ്റവും വലിയ കാര്യം എന്നാണ് പലരും പറയുന്നത്. വിവാഹ മോചനത്തോടെ മകൾ അച്ഛന്റെ ഒപ്പം നിൽക്കാനാണ് തീരുമാനിച്ചത് അമ്മ അത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ മാത്രമാണ്. അന്ന് ദിലീപും മീനാക്ഷിയും ഒരുമിച്ച് മഞ്ജുവിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് മഞ്ജുവിനെ ആശ്വസിപ്പിച്ചാണ് ഇരുവരും അവിടെ നിന്ന് മടങ്ങിയത്.

More in Malayalam

Trending

Recent

To Top