റോയിയുടെയും ക്ലാരയുടെയും കല്യാണത്തിനിനി 2 ദിനങ്ങൾ മാത്രം ; മംഗല്യം തന്തുനാനേന സെപ്തംബർ 20 ന് തിയേറ്ററുകളിലേക്ക്
നവാഗതയായ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന . യുണൈറ്റഡ് ഗ്ലോബൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ് താരങ്ങൾ. ചിത്രം റിലീസ് ചെയ്യാൻ രണ്ടു ദിവസങ്ങൾ മാത്രമാണ് ബാക്കി. കല്യാണ മേളവുമായി ക്ലാരയും റോയിയും സെപ്തംബർ 20 നു എത്തും.
ശാന്തികൃഷ്ണ, വിജയരാഘവൻ , അലൻസിയർ ,ഹരീഷ് കണാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സക്കറിയ തോമസ് , ആൽവിൻ ആന്റണി , പ്രിൻസ് പോൾ ,ആഞ്ജലീന മേരി ആന്റണി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്നു .സയനോര , രേവ ,അസീം റോഷൻ , എസ്.ശങ്കർസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...