Photos
ഗൗണിൽ തിളങ്ങി മംമ്ത മോഹൻദാസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് !
ഗൗണിൽ തിളങ്ങി മംമ്ത മോഹൻദാസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് !
By
Published on
മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ് . രണ്ടു തവണ ക്യാൻസറിനെ തോല്പിച്ച് സിനിമയിൽ സജീവമായി നിൽക്കുന്ന മമ്താ , ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാണ്. അടുത്തിടെ കോടതി സമക്ഷം ബാലൻ വക്കീലിലും ഇനി ലൂസിഫറിലും മമ്ത ഭാഗമാകും.
ഇതിനിടയിൽ മംമ്‌തയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറൽ ആകുകയാണ്. ഏത് തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്നു മുൻപ് തന്നെ മംമ്ത തെളിയിച്ചിരുന്നു.
mamtha mohandas photoshoot
Continue Reading
You may also like...
Related Topics:Mamtha Mohandas, Photoshoot
