Connect with us

ചേച്ചി ദിവ്യ ഉണ്ണിക്കൊപ്പം വിദ്യയുടെ അതിമനോഹര ചിത്രങ്ങൾ – പ്രീ വെഡിങ് ഷൂട്ട് വൈറലാകുന്നു !

Photos

ചേച്ചി ദിവ്യ ഉണ്ണിക്കൊപ്പം വിദ്യയുടെ അതിമനോഹര ചിത്രങ്ങൾ – പ്രീ വെഡിങ് ഷൂട്ട് വൈറലാകുന്നു !

ചേച്ചി ദിവ്യ ഉണ്ണിക്കൊപ്പം വിദ്യയുടെ അതിമനോഹര ചിത്രങ്ങൾ – പ്രീ വെഡിങ് ഷൂട്ട് വൈറലാകുന്നു !

കഴിഞ്ഞ ദിവസം വിവാഹിതയായ നടി വിദ്യ ഉണ്ണിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ വളരെ തരംഗം സൃഷ്ടിച്ചിരുന്നു .ഇപ്പോൾ ചേച്ചി വിദ്യ ഉണ്ണിക്കൊപ്പമുള്ള പ്രീ വെഡിങ് ചിത്രങ്ങൾ വൈറലാകുകയാണ്.

ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് വിദ്യയെ വിവാഹം ചെയ്തത്. അതുകൊണ്ടു തന്നെ തനി നാടൻ തമിഴ് പെൺകുട്ടിയുടെ ശാലീനതയോടെ ദാവണിയിലാണ് വിദ്യ പ്രീ വെഡിങ് ചിത്രങ്ങളിൽ ഉള്ളത്.

ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തുമായി ഷൂട്ട് ചെയ്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു . വിദ്യക്കൊപ്പം തന്നെ ദിവ്യയും അതി സുന്ദരിയായാണ് ചിത്രങ്ങളിൽ ഉള്ളത്. കോക്കനട്ട് വെഡിങ്ങിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിത് .

ഡോക്ടര്‍ ലൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് വിദ്യ. ഇതിന് പുതുമുഖ നടിക്കുള്ള പുരസ്‌കാരവും കിട്ടിയിരുന്നു. പിന്നീട് സിനിമയില്‍ സജീവമായില്ലെങ്കിലും സഹോദരി ദിവ്യാ ഉണ്ണിക്കൊപ്പം നിരവധി സ്റ്റേജ് ഷോകള്‍ ചെയ്തു. ഒരു നര്‍ത്തകികൂടിയാണ് വിദ്യ.

pre wedding shoot of vidhya unni with sister divya unni

More in Photos

Trending

Recent

To Top