Connect with us

ഒടിയനായി മമ്മൂട്ടി എത്തിയാൽ !!

Articles

ഒടിയനായി മമ്മൂട്ടി എത്തിയാൽ !!

ഒടിയനായി മമ്മൂട്ടി എത്തിയാൽ !!

ഒടിയനായി മമ്മൂട്ടി എത്തിയാൽ !!

ഒടിയനായി മമ്മൂട്ടി എത്തിയാൽ !! വീഡിയോ കാണാം….

മോഹൻലാലിൻറെ ഒടിയവതാരം അവതരിക്കാൻ ഇനി 2 ദിവസങ്ങൾ മാത്രമേ ഉള്ളൂ. ഇതിനിടക്ക് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്നൊരു കാര്യം ഈ വേഷം മമ്മൂട്ടി ചെയ്‌താൽ എങ്ങനെ ആയിരുന്നിരിക്കുമെന്നാണ്. ഒന്ന് ചിന്തിച്ചു നോക്കിയാൽ രസകരമായ കാര്യം തന്നെയാണത്. ചരിത്ര വേഷങ്ങളും പൊന്തൻ മാടയും മൃഗയയിലെ വാറുണ്ണിയായും പുട്ടുറുമീസായുമൊക്കെ നമ്മെ വിസ്മയിപ്പിച്ച മമ്മൂട്ടി ആ വേഷം ഒരിക്കലും മോശമാക്കില്ല എന്നുറപ്പാണ്.

പക്ഷെ മോഹൻലാൽ എന്ന നടന്റെ ഫ്ലെക്സിബിലിറ്റിയും ആക്ഷൻ കൈകാര്യം ചെയ്യാനുള്ള കഴിവുമൊക്കെ ഒടിയൻ മാണിക്യൻ എന്ന വേഷത്തിന് അത്യന്താപേക്ഷമാണ്. അതിനാൽ മമ്മൂട്ടി അഭിനയം കൊണ്ട് ഈ വേഷം ഭംഗിയാക്കുമെങ്കിലും മറ്റുള്ള കാര്യങ്ങളിൽ എത്രത്തോളം മികച്ചതാക്കാൻ കഴിയുമെന്നുള്ള കാര്യം ഒരു ഉറപ്പുമില്ല. സോഷ്യൽ മീഡിയയിൽ തംശക്കായി ഇത്തരം ചർച്ചകൾ സംഘടിപ്പിക്കാമെങ്കിലും കാര്യത്തിലേക്ക് വരുമ്പോൾ ഇത്തരം ചർച്ചകൾക്ക് ഒരു പ്രസക്തിയുമില്ല എന്ന് മനസ്സിലാകും.

ഒടിയനായി മമ്മൂട്ടി എത്തിയാൽ !! വീഡിയോ കാണാം….

മലയാളത്തിന്റെ മഹാനടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. രണ്ടു പേർക്കും അവരുടേതായ ചില പ്രത്യേകതകൾ ഉണ്ട്. തട്ടുപൊളിപ്പൻ വേഷങ്ങളിലും, ആറ്റത്തിലും പാട്ടിലുമൊക്കെ മോഹൻലാൽ മുന്നിട്ട് നിൽക്കുമെങ്കിൽ, ചരിത്ര വേഷങ്ങളും, കണ്ണ് നനയിക്കുന്ന കുടുംബ-സെന്റിമെന്റൽ വേഷങ്ങളിൽ മമ്മൂട്ടി മുന്നിട്ട് തന്നെ നിക്കും. ഒടിയൻ എന്ന വേഷം കൈകാര്യം ചെയ്യാൻ മമ്മൂട്ടിയേക്കാൾ മികച്ചത് മോഹൻലാൽ ആണെങ്കിൽ, യാത്രയിലെ പോലെ ഒരു കഥാപാത്രം അതല്ലെങ്കിൽ പേരൻപിലെ അമുദനെ പോലൊരു വേഷം മോഹൻലാലിന് അവിസ്മരനീയമാക്കാൻ കഴിയുമെന്ന് ആരും അഭിപ്രായപ്പെടില്ല.

ഒടിയനായി മമ്മൂട്ടി എത്തിയാൽ !! വീഡിയോ കാണാം….

Mammootty as Odiyan

Continue Reading
You may also like...

More in Articles

Trending

Recent

To Top