നൃത്തം അശ്ലീലമാണ്, ഹിന്ദു മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു; നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ല; സണ്ണി ലിയോണിന്റെ പുതിയ ആല്‍ബത്തിനെതിരെ പുരോഹിതന്മാര്

സണ്ണി ലിയോണിന്റെ പുതിയ ആല്‍ബം നിരോധിക്കാണമെന്നാവശ്യപ്പെട്ട് പുരോഹിതന്മാര്. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനത്തിന് എതിരെയാണ് മഥുരയിലെ പുരോഹിതന്മാര് രംഗത്തെത്തിയിരിക്കുന്നത്. നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
വീഡിയോ ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം, ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കനിക കപൂറും അരിന്ദം ചക്രബര്‍ത്തിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് എതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനം കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് പറയുന്നത്.
സണ്ണിയുടെ നൃത്തത്തിലെ ചുവടുകള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നതാണ് മറ്റൊരു ആരോപണം. 1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി ആലപിച്ച ഗാനത്തിന്റെ റീമേക്ക് വേര്‍ഷന്‍ ആണ് ഐറ്റം സോംഗ് ആയി ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...