‘ഇവിടെ ലവ് ഇമോജി കമന്റ് ഇട്ടിട്ട്, ആ ലൗഡ്സ്പീക്കറില്‍ ചെന്നിരുന്നു കുറ്റം പറയണം കേട്ടോ’…,രചന നാരായണന് കുട്ടിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയ സ്നേഹ ശ്രീകുമാറിന് കിട്ടിയ മറുപടി

മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് രചന നാരായണന് കുട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഭദ്രകാളി തീമിലുള്ള ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.
കഴുത്തില്‍ നാരങ്ങ മാലയും, ദേഹം മുഴുവനും നീല നിറം പൂശി, കൈയില്‍ കാല്‍ത്തളയും പിടിച്ച് ചുവന്ന വസ്ത്രം ധരിച്ചുള്ള രചനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. വിജയദശമിയോട് അനുബന്ധിച്ചാണ് ചിത്രങ്ങള്‍ എത്തിയത്. പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
അതോടൊപ്പം ലവ് ഇമോജികളുമായി എത്തിയ നടി സ്നേഹ ശ്രീകുമാറിന്റെ കമന്റും ചര്‍ച്ചയാകുകയാണ്. രചന പങ്കുവച്ച എല്ലാ ചിത്രങ്ങള്‍ക്കും കമന്റുമായി സ്നേഹ എത്തിയിട്ടുണ്ട്. ഒരു കമന്റിന് വന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്.
”ഇവിടെ ലവ് ഇമോജി കമന്റ് ഇട്ടിട്ട്, ആ ലൗഡ്സ്പീക്കറില്‍ ചെന്നിരുന്നു കുറ്റം പറയണം കേട്ടോ” എന്നാണ് സ്നേഹയുടെ കമന്റിന് കിട്ടിയ മറുപടി. എന്നാല്‍ താരങ്ങളാരും ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ ശ്രിദ്ധ, എസ്തര് അനില്‍ എന്നീ താരങ്ങളുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച ലൗഡ്സ്പീക്കര്‍ പരിപാടി വിവാദത്തിലായിരുന്നു.
നടി രശ്മിയും സ്നേഹയും സിനിമാലോകത്ത് നടക്കുന്ന വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ലൗഡ് സ്പീക്കര്‍. താന്‍ വ്യക്തിപരമായി ആരെയും അപമാനിച്ചിട്ടില്ല. ആ പ്രോഗ്രാമില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന സുശീല, തങ്കു എന്നിവരാണ് അഭിപ്രായങ്ങള്‍ പറഞ്ഞത് എന്നാണ് സ്നേഹ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....