All posts tagged "rachana narayanankutty"
Malayalam
അണിഞ്ഞൊരുങ്ങി രചന നാരായണന് കുട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ചിത്രങ്ങള്‍
April 13, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രചന നാരായണന് കുട്ടി. മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായി...
Social Media
കുട്ടിക്കാലത്തെ മനോഹരമായി ചിരി ഇപ്പോഴുമുണ്ടെന്ന് യുവനടി; ആളെ പിടികിട്ടിയോ?
March 29, 2021മലയാള സിനിമയിലെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് ആരാധകർ കാണാറുള്ളത്. ഇപ്പോഴിതാ രചന നാരായണൻകുട്ടിയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരം...
Malayalam
പുതിയ ജോലി ആരംഭിച്ചു; ലാപ്ടോപുമായി ഇരിക്കുന്ന ചിത്രങ്ങളും പങ്കു വെച്ച് താരം
February 27, 2021പുതിയ ജോലി ആരംഭിച്ച വിവരം പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി. ട്രാന്സ്ലേറ്റര് എന്ന നിലയില്‍ പുതിയ ജോലി തുടങ്ങി എന്നാണ് രചന...
Malayalam
പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തുപ്പണം; വൈറലായി രചനയുടെ പോസ്റ്റ്
February 21, 2021മറിമായം എന്ന ടെലിഫിലീമിലൂടെ അഭിനയലോകത്തെത്തി പിന്നീട് മിനി സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവട് മാറിയ തൃശ്ശൂരിന്റെ സ്വന്തം താരമാണ് രചന...
Malayalam
പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തന്നെ തുപ്പണം; രചന നാരായണന് കുട്ടി
February 16, 2021സ്ത്രീകളുടെ വിജയത്തെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി നടി രചനാ നാരായണന്‍കുട്ടി. പ്രവീണ്‍ പ്രഭാകര്‍ എന്ന ആള് പങ്കുവെച്ച കുറിപ്പാണ് രചന...
Malayalam
ചിലർ അങ്ങനെ ആണ്, ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ; മറുപടിയുമായി രചന നാരായണൻകുട്ടി
February 9, 2021കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത് .താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേര്‍ന്നായിരുന്നു ഉദ്ഘാടനം ചെയ്തത്....
Social Media
ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്… രചന നാരായണന്‍കുട്ടിയുടെ പോസ്റ്റ് ചർച്ചയാകുന്നു
January 8, 2021മറിമായം എന്ന കോമഡി സീരിയലിലൂടെയാണ് രചന നാരായണൻ കുട്ടി ശ്രദ്ധേയയാകുന്നത്. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകുവാൻ രചനയ്ക്ക് സാധിച്ചു. ഇപ്പോൾ...
Malayalam
ജാതി ഏതെന്ന ചോദ്യം; രചന നൽകിയ മറുപടി കണ്ടോ; കയ്യടിച്ച് സോഷ്യൽ മീഡിയ
December 18, 2020മലയാളി പ്രേഷകരുടെ ഇഷ്ട്ട നടിയാണ് രചന നാരായണന്‍കുട്ടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു എന്നതാണ് രചനയുടെ കരിയർ...
Malayalam
അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോൾ നമ്മള് ഫെമിനിച്ചികളായി മാറുന്നു; സമത്വമാണ് ഇവിടെ വേണ്ടത്; നിലപാട് വ്യക്തമാക്കി രചന നാരായണൻ കുട്ടി
December 4, 2020കോമഡി വേഷങ്ങളിൽ കൂടിയാണ് രചന നാരായണൻ കുട്ടി സിനിമയിൽ എത്തിയതെങ്കിലും ബോൾഡ് വേഷത്തിലാണ്താരം കൂടുതൽ തിളങ്ങിയത്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും...
Malayalam Articles
വിവാഹത്തിൻ്റെ തൊട്ടടുത്ത ദിവസമാരംഭിച്ച കലഹം , ശാരീരികവും മാനസികവുമായ പീഡനം ! പത്തൊൻപതാം ദിവസം വേർപിരിയൽ ! രചനയുടെ തകർന്ന വിവാഹ ജീവിതം !
October 19, 2019മറിമായത്തിലൂടെയാണ് രചന നാരായണൻകുട്ടി വെള്ളിത്തിരയിലേക്ക് എത്തിയത് . പിന്നീട് ജയറാം നായകനായ ലക്കി സ്റ്റാറിലൂടെയാണ് രചന സിനിമ ലോകത്തേക്ക് ചുവട് വച്ചത്...
Social Media
മുപ്പതു മിനിറ്റിനുള്ളിൽ തരംഗമായി രചന നാരായണൻകുട്ടിയുടെ സൂപ്പർ ചിത്രം ! ‘വഴുതന’യെക്കാൾ വൈറൽ !
October 15, 2019മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് ചുവടു വച്ച നായികയാണ് രചന നാരായണൻകുട്ടി ....
Malayalam Breaking News
ആക്രമിക്കപ്പെട്ട നടിയെ അനുനയിപ്പിക്കാൻ രചന നാരായണൻ കുട്ടി ബാംഗ്ലൂരിലേക്ക് …
July 10, 2018ആക്രമിക്കപ്പെട്ട നടിയെ അനുനയിപ്പിക്കാൻ രചന നാരായണൻ കുട്ടി ബാംഗ്ലൂരിലേക്ക് … പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തതോടെ അമ്മയിൽ പുതിയ നീക്കങ്ങൾ. ദിലീപ്...