കള്ളന്മാരെയും വഞ്ചകരെയും ഓര്‍ക്കണം, ഇത് തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ്, ഒരിക്കലും മറക്കരുത്, ഒരിക്കലും മാപ്പ് നല്‍കരുത്; സ്വതന്ത്യ ദിനത്തില്‍ കുറിപ്പുമായി സിദ്ധാര്‍ത്ഥ്

തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സിദ്ധാര്‍ത്ഥ്. ഇപ്പോഴിതാ രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എന്റെ ജീവന് സ്വാതന്ത്ര്യ ദിനാശംസകള്‍. സ്വതന്ത്രയായും ജനാധിപത്യപരമായും നിലനില്ക്കുന്നതില് നന്ദി. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഈ ദിനത്തില്‍ നമുക്ക് ഉണ്ടായ എല്ലാ മോശം സര്‍ക്കാരുകളെയും നാം ഓര്‍ക്കണം.
കള്ളന്മാരെയും വഞ്ചകരെയും ഓര്‍ക്കണം. ഇത് തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ്. ഒരിക്കലും മറക്കരുത്. ഒരിക്കലും മാപ്പ് നല്‍കരുത് ജയ് ഹിന്ദ്’ എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്.
അതേസമയം നവരസ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത സിദ്ധാര്‍ഥിന്റെ സിനിമ. ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രമായിരുന്നു. തമിഴ് സംവിധായകരായ മണി രത്നവും ജയേന്ദ്ര പഞ്ചപകേശനുമാണ് ആന്തോളജി നിര്‍മ്മിച്ചത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...