ആദ്യം തനിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നു, പഠിക്കാന്‍ ചെറിയ പേടിയുണ്ടായിരുന്നു, എന്നാല്‍ അടുത്ത വര്‍ഷം കഴിയാന്‍ ആവുമ്പോഴേക്കും താന്‍ ഡ്രൈവിംഗ് പഠിച്ചിരിക്കും; തനിക്ക് ചെറുപ്പത്തില്‍ പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മഞ്ജു പത്രോസ്

റിയാലിറ്റി ഷോയിലൂടെ എത്തി മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താന്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുകയാണ് താരം.
ആദ്യം തനിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നു, പഠിക്കാന്‍ ചെറിയ പേടിയുണ്ടായിരുന്നു, എന്നാല്‍ അടുത്ത വര്‍ഷം കഴിയാന്‍ ആവുമ്പോഴേക്കും താന്‍ ഡ്രൈവിംഗ് പഠിച്ചിരിക്കും; തനിക്ക് ചെറുപ്പത്തില്‍ പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മഞ്ജു പത്രോസ്
എനിക്ക് ചെറുപ്പത്തില്‍ പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ബിഎഡ് കഴിഞ്ഞ് കുറച്ചു നാള് പഠിപ്പിക്കാന്‍ പോയിരുന്നു. എന്നാല്‍ പിന്നീട് ആ ജോലി വിട്ടു. ശേഷം കുറെ വര്‍ഷങ്ങള്‍ക്കു പിന്നാലെയാണ് ആണ് റിയാലിറ്റിഷോയില്‍ എത്തുന്നത്. ഇവിടെ നിന്ന് മിനിസ്ക്രീനിലേക്കും പിന്നീട് ബിഗ് സ്ക്രീനിലേക്കും എത്താന്‍ സാധിച്ചു.
ആദ്യം തനിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നു, പഠിക്കാന്‍ ചെറിയ പേടിയുണ്ടായിരുന്നു, എന്നാല്‍ അടുത്ത വര്‍ഷം കഴിയാന്‍ ആവുമ്പോഴേക്കും താന്‍ ഡ്രൈവിംഗ് പഠിച്ചിരിക്കും. ബിഗ്ബോസ് മലയാളം സീസണ് രണ്ടില്‍ നിന്നും പുറത്തെത്തിയ ശേഷം അത്ര നല്ല അനുഭവമായിരുന്നില്ല മഞ്ജുവിന് ഉണ്ടായത്.
ഭര്‍ത്താവായ സുനിച്ചന്റെ പിന്തുണയെക്കുറിച്ച് മഞ്ജു അഭിമുഖങ്ങളിലെല്ലാം വാചാലയാവാറുണ്ട്. അദ്ദേഹത്തിന്റെ പൂര്‍ണ്ണപിന്തുണയോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായ സമയത്ത് പ്രതികരണവുമായി മഞ്ജു നേരിട്ടെത്തിയിരുന്നു.
ഭര്‍ത്താവായ സുനിച്ചന് ഗള്‍ഫിലായതിനാല്‍ പപ്പയുടേയും മമ്മിയുടേയും കൂടെയാണ് മഞ്ജുവും മകനും താമസിക്കുന്നത്. 2005ലായിരുന്നു വിവാഹം. വിഹാഹ ശേഷവും പേരിനൊപ്പം അപ്പന്റെ പേര് കൂടെക്കാണുമെന്ന് പറഞ്ഞപ്പോള്‍ സുനിച്ചന് പ്രശ്നമുണ്ടായിരുന്നില്ല. റിയാലിറ്റി ഷോയിലെ സമയത്തായിരുന്നു മഞ്ജു സുനിച്ചന് എന്ന പേര് വന്നത്. അതാണ് ശരിക്കും പേരെന്നാണ് പലരും കരുതിയതെന്നും നേരത്തെ മഞ്ജു പറഞ്ഞിരുന്നു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...