ഞങ്ങളുടെ കുടുംബത്തിലെ തന്നെ ആദ്യത്തെ കുട്ടിയാണ് ജനിക്കാന്‍ പോകുന്നത്.., അതുകൊണ്ടുതെന്നെ എല്ലാവരും അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ്; വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീലയ
ഞങ്ങളുടെ കുടുംബത്തിലെ തന്നെ ആദ്യത്തെ കുട്ടിയാണ് ജനിക്കാന്‍ പോകുന്നത്.., അതുകൊണ്ടുതെന്നെ എല്ലാവരും അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ്; വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീലയ
ഞങ്ങളുടെ കുടുംബത്തിലെ തന്നെ ആദ്യത്തെ കുട്ടിയാണ് ജനിക്കാന്‍ പോകുന്നത്.., അതുകൊണ്ടുതെന്നെ എല്ലാവരും അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ്; വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീലയ
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ശ്രീലയ. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. ഇപ്പോഴിതാ കുഞ്ഞുവാവ എത്താന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ നാട്ടിലേയ്ക്ക് എത്തിയ വിശേഷങ്ങള്‍ വരെ പങ്കിടുകയാണ് ശ്രീലയ.
നവംബര്‍ അഞ്ചിന് നാട്ടിലെത്തി. ഡെലിവെറിക്ക് വേണ്ടി വന്നതാണ്. ഭര്‍ത്താവും ഉണ്ടായിരുന്നു. രണ്ടാഴ്ചത്തെ ലീവ് എടുത്താണ് പുള്ളി വന്നത്. അങ്ങനെ ഇരുപതിന് തിരിച്ചു പോയി. ഇനി ബേബി ആകുമ്പോഴേക്കും തിരികെ എത്തും. ജനുവരിയാണ് ഡ്യൂ ഡേറ്റ് പറയുന്നത്. പക്ഷേ അതിന് മുന്‍പേ കാണും എന്നാണ് പ്രതീക്ഷ. ന്യൂ ഇയര്‍ സമയം ആകുമ്പോഴേക്കും ഉണ്ണി എത്തും എന്നാണ് ഞങ്ങള്‍ കരുതുന്നത്.
പ്രസവം ആദ്യം അവിടെ തന്നെ ആക്കാം എന്നായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ അഞ്ചാം മാസം ഒക്കെ ആയപ്പോള്‍ നാട്ടിലേക്ക് വരണം എന്നായി എനിക്ക്. അമ്മയുടെ ഒക്കെ അടുത്ത് വേണം എന്ന് തോന്നലുണ്ടായി. പിന്നെ ഞങ്ങളുടെ കുടുംബത്തിലെ തന്നെ ആദ്യത്തെ കുട്ടിയാണ് ജനിക്കാന്‍ പോകുന്നത്.. അതുകൊണ്ടുതെന്നെ എല്ലാവരും അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ്. അങ്ങനെയാണ് നാട്ടിലേക്ക് പോരാന്‍ തീരുമാനിക്കുന്നത്.
മഴവില്‍ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കണ്‍മണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. നടി ലിസിയുടെ മകളും ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ.
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
സംസ്കാരിക മേഖലയിലേക്ക് സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളേക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് സിനിമ സീരിയില്‍ നടിയും പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകയുമായ ഗായത്രി...
കേരളക്കരയെ ആകെ നടുക്കിയ സംഭവമായിരുന്നു കൊല്ലത്ത് നിന്നും ആറുവയസ്സുകാരിയെ കാണാതായത്. അബിഗേല്‍ സാറ റെജി എന്ന കുഞ്ഞിനെയായിരുന്നു ഒരു സംഘം തട്ടിക്കൊണ്ടുപോയത്....