All posts tagged "manju pathros"
Actress
ക്രിസ്ത്യാനികൾ പൊങ്കാലയിടുമോ? ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല.. സുനിലിൽ നിന്നും ഡിവോഴ്സാണോ ഉദ്ദേശിക്കുന്നത്? മഞ്ജുവിന്റെ ആദ്യപൊങ്കാല ഏറ്റെടുത്ത് സോഷ്യൽമീഡിയ
February 26, 2024കഴിഞ്ഞദിവസം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവരിൽ സിനിമാ-സീരിയൽ താരം മഞ്ജു പത്രോസുമുണ്ടായിരുന്നു. മഞ്ജുവിന്റെ ആദ്യത്തെ പൊങ്കാലയായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ആറ്റുകാൽ അമ്മയുടെ...
Malayalam
അത്തരം കോമഡികൾ ആസ്വദിക്കാനേ കഴിയാറില്ല;തമാശ മറ്റൊരാൾക്ക് വേദനയാകുമെങ്കിൽ അത് പറയാതിരിക്കണം; ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും കാണിക്കണം; ബിനു അടിമാലിക്കെതിരെ മഞ്ജു!!!!
December 22, 2023മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെയാണ് താരം...
Malayalam
15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അവർ വരുന്നു…. മീരജാസ്മിനും നരേനും ഒരുക്കുന്ന സർപ്രൈസ് ? ‘ക്വീൻ എലിസബത്ത്’ 29ന് തിയറ്ററുകളിൽ; ആകാംഷയോടെ ആരാധകർ!!!!
December 16, 2023ഒരുകാലത്ത് മലയാളികൾക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കോംബോ ആയിരുന്നു മീര ജാസ്മിൻ-നരേൻ കൂട്ടുക്കെട്ട്. 15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര...
News
അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും ഞാന്‍ അനുസരിക്കും; പരസ്യമായി വെല്ലുവിളിച്ച് ഫുക്രു!
August 11, 2022മലയാളം ബിഗ് ബോസ് ഷോ ഓരോ സീസണും വളരെ പ്രധാനപ്പെട്ടതാകാറുണ്ട്. ആദ്യ സീസൺ വലിയ വിജയം ആയിരുന്നു എങ്കിലും രണ്ടാം സീസൺ...
News
എന്നെ നേരിട്ട് വിളിച്ച് തെറി പറഞ്ഞവരുണ്ട്; എന്നെ വിറ്റ് ജീവിച്ചവരാണ് അവരൊക്കെ…; എന്റെ ചുണ്ട് അവന്റെ ചുണ്ടിനോട് ചേര്‍ത്ത് വയ്ക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്തവരെ സമ്മതിക്കണം; സുനിച്ചനും ഭര്‍ത്താവാണ്, അദ്ദേഹത്തിന് വിഷമം ഉണ്ടാവും; കരുത്തോടെ മഞ്ജു പത്രോസ് !
August 9, 2022മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. ഓരോ സീസണും വ്യത്യസ്തമാണ്. ഓരോ സീസണിലും ഒരു...
Malayalam
‘ഞാന്‍ ഫുക്രുവിനെ ഉമ്മ വെക്കുന്നത് കണ്ടെന്ന് പറയുന്നു. അതൊക്കെ ഇത്ര കൊട്ടിഘോഷിക്കാന്‍ എന്താണുള്ളത്. എനിക്ക് ഉമ്മ വെക്കാന്‍ തോന്നിയാല്‍ ഞാന്‍ വെക്കും. അതെന്റെ സ്നേഹമാണ്; എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ടെന്ന് മഞ്ജു പത്രോസ്
August 5, 2022റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സ്ക്രീനിലേയ്ക്ക് കടന്നെത്തുന്നത്....
Malayalam
നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും അധിക്ഷേപിക്കുന്നത് ആളുകള്‍ക്ക് ഭയങ്കര സുഖമാണ്. തിരക്കഥ എഴുതുമ്പോള്‍ പോലും ഇങ്ങനെ എഴുതിവെക്കാറുണ്ട്; ഒരു ദിവസം തന്റെ മോര്‍ഫ് ചെയ്ത ചിത്രം കണ്ട് ഞെട്ടിപ്പോയെന്നും മഞ്ജു പത്രോസ്
August 3, 2022മിനിസ്ക്രീനിലൂടെയെത്തി നിരവധി ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച നടയാണ് മഞ്ജു പത്രോസ്. ബിഗ്ബോസ് മലയാളം സീസണ് ടുവിലും മഞ്ജു എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍...
News
നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും നിരന്തരം അധിക്ഷേപം ; പ്രതികരിക്കാനില്ല, പ്രതികരിച്ചിട്ടും കാര്യമില്ല; സോഷ്യല്‍ മീഡിയയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് മഞ്ജു പത്രോസ് !
August 2, 2022മലയാളികുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്. ടെലിവിഷൻ ഷോയിലൂടെ കടന്നുവന്നു സീരിയലിലും സിനിമയിലും എല്ലാം തിളങ്ങി. അതോടൊപ്പം...
Malayalam
ഞാൻ അത് ഉപേക്ഷിച്ചു! എനിക്കതിന് സാധിക്കില്ല! മഞ്ജു പത്രോസിന്റെ വെളിപ്പെടുത്തൽ
December 31, 2021മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന...
Malayalam
ആദ്യം തനിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നു, പഠിക്കാന്‍ ചെറിയ പേടിയുണ്ടായിരുന്നു, എന്നാല്‍ അടുത്ത വര്‍ഷം കഴിയാന്‍ ആവുമ്പോഴേക്കും താന്‍ ഡ്രൈവിംഗ് പഠിച്ചിരിക്കും; തനിക്ക് ചെറുപ്പത്തില്‍ പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മഞ്ജു പത്രോസ്
December 31, 2021റിയാലിറ്റി ഷോയിലൂടെ എത്തി മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ...
Malayalam
പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു! സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു… പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല… ഇന്നേക്ക് 15വര്‍ഷം; മഞ്ജു പറയുന്നു
October 24, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയെത്തിയ മഞ്ജു ഇന്ന് സ്ക്രീനിലെ സജീവ താരമാണ്....
Malayalam
കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളാണ് എന്റെയും സുനിച്ചന്റെയും ജീവിതവും, രണ്ട് എന്റെ നിറവും. അവര്‍ക്ക് ഇത് ഭയങ്കര പ്രശ്നമാണ്, ആര്‍ക്കൊക്കെയോ ഇതിന്റെ പേരില്‍ ഇപ്പോ ഉറക്കമില്ല
September 8, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെയാണ് താരം...