പല തവണ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ കിട്ടിയില്ല, ഒടുവില്‍ ഓട്ടോഗ്രാഫ് കിട്ടി; ഫോട്ടോ പങ്കുവെച്ച് നടന് ജാക്കി ഷ്രോഫ്

ഇന്നും ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് ബോളിവുഡ് ലോകത്ത് തിളങ്ങി നില്ക്കുന്ന താരത്തിനൊപ്പമുള്ള ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടന് ജാക്കി ഷ്രോഫ്. വലിയ ആരാധക പിന്തുണയുള്ള അഭിനേതാവാണ് ജാക്കി ഷ്രോഫ്. അമിതാഭ് ബച്ചന് ഒപ്പമുള്ള ചിത്രങ്ങളില്‍ ജാക്കി ഷ്രോഫ് അഭിനയിച്ചിട്ടുണ്ട്.
പല തവണ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ കിട്ടിയില്ല. ഒടുവില്‍ ഓട്ടോഗ്രാഫ് കിട്ടി. കോന്‍ ബനേഗ കോര്‍പതിയുടെ സെറ്റില്‍ വെച്ചാണ് അമിതാഭ് ബച്ചനില്‍ നിന്ന് ഓട്ടോഗ്രാഫ് കിട്ടിയത് എന്നും ജാക്കി ഷ്രോഫ് പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...