‘ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?!’; സദാചാരവാദികള്‍ക്ക് എതിരെ അമേയ മാത്യു

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടാറുള്ളതും. എന്നാല്‍ ഇപ്പോഴിതാ അമേയ പങ്കുവെച്ചിരിക്കുന്ന ചിത്രവും അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണ് വൈറലാകുന്നത്.
സദാചാരവാദികള്‍ക്ക് എതിരെയാണ് അമേയയുടെ പോസ്റ്റ്. തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. ‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?!’: എന്ന് അമേയ കുറിച്ചു.
അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുകളായി എത്തുന്നത്. എല്ലാ കമന്റുകള്‍ക്കും നടി മറുപടിയും നല്‍കുന്നുണ്ട്. ‘സൈബര്‍ സദാചാരവാദികള്‍ എവിടെ’ എന്ന കമന്റിന് ‘ആവോ’ എന്നാണ് അമേയ മറുപടി നല്‍കിയിരിക്കുന്നത്. അമേയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
താരം നല്കുന്ന ക്യാപ്ഷനുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. രു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. വൂള്‍ഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകള്‍.