Connect with us

ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾ കൂടി കടന്നു വരുകയാണ്, പിറന്നാൾ ദിവസം വരനെ പരിചയപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നു; അമേയ മാത്യു

Actress

‘കരിക്ക്’ വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.

അടുത്തിടെയായിരുന്നു താൻ വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത അമേയ ആരാധകരെ അറിയിച്ചത് . മോതിരം കൈമാറിയതിന്റെ ചിത്രങ്ങൾ അമേയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. അതേസമയം പ്രതിശ്രുത വരന്റെ മുഖമോ പേരോ അമേയ വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോഴിതാ തന്റെ പിറന്നാൾ ദിവസം വരനെ പരിചയപ്പെടുത്തുകയാണ് അമേയ. കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പ്രിയതമൻ.

“ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾ കൂടി കടന്നു വരുകയാണ്,” എന്നാണ് ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്.

പിറന്നാൾ ദിവസം വരനെ പരിചയപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നെന്നാണ് അമേയ പറയുന്നത്. എന്നെ പൂർണതയിലേക്ക് കൊണ്ടെത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും അമേയ കുറിച്ചു.

More in Actress

Trending

Recent

To Top