മറ്റൊരു നമ്പരില്‍ നിന്നും ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് ‘ഹായ് കുട്ടാ’ എന്നൊരു മെസേജ് ആയച്ചു, ഉടന്‍ തന്നെ മറുപടിയും വന്നു, പിന്നീട് സംഭവിച്ചത്!, തുറന്ന് പറഞ്ഞ് പ്രിയങ്ക അനൂപ്

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയങ്ക അനൂപ്. സിനിമയിലും സീരിയലുകളിലും വില്ലത്തിയായും പ്രേക്ഷകരെ ചിരിപ്പിച്ചും തിളങ്ങി നിന്ന പ്രിയങ്ക ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
മിമിക്രി കലാകാരനും സ്ക്രിപ്റ്റ് റൈറ്ററും കൂടിയായ അനൂപ് ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ആദ്യം കണ്ടപ്പോള്‍ തന്നെ പ്രണയത്തിലേക്ക് തങ്ങള്‍ കടക്കുക ആയിരുന്നില്ല. രണ്ടുമൂന്നു വര്‍ഷക്കാലം നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. വലിയ സംസാരം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും കൂടുതലും ജോലിക്കാര്യങ്ങള് ആണ് സംസാരിച്ചിരുന്നത്.
വിവാഹം കഴിക്കാനുള്ള ചിന്ത ആദ്യം ഉണ്ടായിരുന്നില്ല. ആദ്യം വീട്ടുകാര്‍ സമ്മതിക്കുമോ എന്ന് സംശയം ആയിരുന്നു. അന്ന് അനൂപിന് ഇത്ര വണ്ണം ഇല്ല. തനിക്ക് ആണെങ്കില്‍ നല്ല തടിയും ഉണ്ടായിരുന്നു.
അതുകൊണ്ടു തന്നെ അവരുടെ വീട്ടുകാര്‍ക്ക് സമ്മതം പ്രത്യേകിച്ചും അനൂപിന്റെ ചേച്ചിക്ക് സമ്മതം ആകുമോ എന്ന് ആദ്യം പേടി ഉണ്ടായിരുന്നു. എന്നാല്‍ തന്റെ പ്രതീക്ഷകള്‍ ഒക്കെ മാറ്റിമറിച്ചുകൊണ്ട് ചേച്ചി തന്നെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഒരിക്കല്‍ അനൂപിനെ പരീക്ഷിക്കുന്നതിനായി മറ്റൊരു നമ്പരില്‍ നിന്നും ഒരു മെസേജ് അയച്ചു, ‘ഹായ് കുട്ടാ എന്നൊരു മെസേജ്. ഉടനെ തന്നെ അനൂപ് ചാടി കയറി മറുപടി നല്കി. എന്നാല്‍ ആ മെസേജ് വളരെ മാന്യമായ രീതിയില്‍ ആണ് അനൂപ് കൈകാര്യം ചെയ്തത് എന്നും പ്രിയങ്ക പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....