Malayalam
വൈറ്റ് ഗൗണില്‍ സുന്ദരിയായി നിത്യ മേനോന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വൈറ്റ് ഗൗണില്‍ സുന്ദരിയായി നിത്യ മേനോന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നിത്യ മേനോന്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിനായി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും ഷൂട്ടിംഗ് വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായിരിക്കുന്നത.
വൈറ്റ് ഗൗണിലും സാരിയിലുമുള്ള ചില ചിത്രങ്ങളാണ് നിത്യയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ഫാന്‍സ് പേജിലൂടെയും പുറത്തുവന്നത്. മാലാഖയെ പോലെ അതീവ സുന്ദരിയായാണ് നിത്യയെ ചിത്രത്തില്‍ കാണുന്നത്. ക്യൂട്ട് ലുക്കില്‍ വിവിധ പോസിലുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.
1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ താരം എത്തിയത്.
