Malayalam
ധമാക്കയുടെ പരാജയം പോലും തന്റെ ജീവിതത്തില്‍ പോസിറ്റീവായാണ് ബാധിച്ചത്
ധമാക്കയുടെ പരാജയം പോലും തന്റെ ജീവിതത്തില്‍ പോസിറ്റീവായാണ് ബാധിച്ചത്
Published on
ഒമര്‍ലുലു ചിത്രം ധമാക്ക എന്ന ചിത്രം തിയേറ്ററില്‍ വിചാരിച്ച അത്ര വിജയം നേടിയില്ല. എന്നാല്‍ ആ പരാജയം പോലും തന്റെ ജീവിതത്തില്‍ പോസിറ്റീവായാണ് ബാധിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍.
എന്തും പോസിറ്റീവായിട്ടാണ് എടുക്കുന്നതാണ് എന്റെ ശൈലി. പോസിറ്റീവ് ആയി ചിന്തിച്ചാല്‍ തനിയെ വിജയം വരും. എന്നെ തെറി വിളിച്ച ആളുടെ കമന്റിനെയും ഇപ്പോള്‍ അങ്ങിനെയേ കാണുന്നുള്ളു…
എന്തെങ്കിലും നഷ്ടപ്പെടുമ്പോള്‍ ഞാന്‍ ദു:ഖിക്കാറില്ല. എന്തു നഷ്ടവും മറ്റൊരു ഗുണത്തിനാവും എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ധമാക്ക സിനിമ പരാജയപ്പെട്ടപ്പോള്‍ അതു മാറി ചിന്തിക്കാന്‍ പ്രേരണയായി.
അതു വഴിയാണ് പവര്‍ സ്റ്റാര്‍ പോലെ വലിയൊരു പ്ലാറ്റ്‌ഫോമിലുള്ള പുതിയ സിനിമയുടെ പണിപ്പുരയിലേക്കു കടക്കാനും ഹിന്ദി ആല്‍ബം വന്‍ വിജയമാക്കാനും സാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
Continue Reading
You may also like...
Related Topics:Omar Lulu
