Malayalam
സംഗീത സംവിധായകന് മോഹന്‍സിത്താര ചലച്ചിത്ര സംവിധായകനാകുന്നു, ചിത്രം ഒരുങ്ങുന്നത് പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി
സംഗീത സംവിധായകന് മോഹന്‍സിത്താര ചലച്ചിത്ര സംവിധായകനാകുന്നു, ചിത്രം ഒരുങ്ങുന്നത് പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി

മലയാള സിനിമ ലോകത്തിന് നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന് ആണ് മോഹന്‍സിത്താര. ഇപ്പോഴിതാ അദ്ദേഹം ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
‘ഐ ആം സോറി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മോഹന്‍ സിത്താര തന്നെയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. മ്യൂസിക്കല്‍ ലൗ സ്റ്റോറി ചിത്രമാണ് ഐആം സോറി എന്നാണ് റിപ്പോര്‍ട്ട്.
മോ ഇന്റര്‍നാഷണല്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മോഹന്‍ സിത്താര, ബിനോയ് ഇടത്തിനകത്ത്, സിന്ധു കെ, രാജേശ്വരി കെ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജിത് ടി നന്ദനം നിര്‍വ്വഹിക്കുന്നു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...