Malayalam
‘എന്റെ കഥയിലെ രാജകുമാരി’; പതിവു പോലെ വൈറലായി ‘കണ്മണി’യുടെ ചിത്രങ്ങള്‍
‘എന്റെ കഥയിലെ രാജകുമാരി’; പതിവു പോലെ വൈറലായി ‘കണ്മണി’യുടെ ചിത്രങ്ങള്‍
മുമ്പ് പരിചിതമല്ലാത്ത മുഖം ആയിട്ടു കൂടി വളരെ പെട്ടെന്ന് തന്നെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറിയ താരമാണ് മനീഷ മോഹന്‍.
ഒരു പക്ഷേ ആ പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതം കണ്മണി എന്ന പേരായിരിക്കും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്തപൈങ്കിളി എന്ന സീരിയല്‍ ഹിറ്റായി തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്.
പരമ്പരയില്‍ കണ്മണിയായി എത്തുന്നത് മനീഷ മോഹന്‍ ആണ്. സോ,്യല്‍ മീഡിയിയല്‍ സജീവമായ മനീഷ ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരം വീണ്ടും എത്തിയിരിക്കുകയാണ്. പതിവ് പോലെ തന്നെ ഈ ചിത്രവും ആരാധകര്‍ ഏറ്റെടുത്തു.
എന്റെ കഥയിലെ രാജകുമാരി എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരക്കുന്നത്. നാടന്‍ ലുക്കില്‍ അതിസാധാരണ പെണ്‍കുട്ടിയായാണ് മനീഷ പരമ്പരയിലെത്തുന്നതെങ്കിലും മോഡേണ്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളുമായാണ് താരം പ്രത്യക്ഷപ്പെടാറുളളത്.
