കെ ജി എഫ് മനസിലാകാത്തവർ ഇനിയുമുണ്ടോ? ;ഒരു കൂട്ടം പ്രേക്ഷകർക്ക് ഇപ്പോഴും അറിയില്ല എന്തിനാണ് കെ ജി എഫ് കാണുന്നത് എന്ന്; കെ ജി എഫ്നെ കുറിച്ചുള്ള നായികാ പരാമർശം!
കെ ജി എഫ് മനസിലാകാത്തവർ ഇനിയുമുണ്ടോ? ;ഒരു കൂട്ടം പ്രേക്ഷകർക്ക് ഇപ്പോഴും അറിയില്ല എന്തിനാണ് കെ ജി എഫ് കാണുന്നത് എന്ന്; കെ ജി എഫ്നെ കുറിച്ചുള്ള നായികാ പരാമർശം!
കെ ജി എഫ് മനസിലാകാത്തവർ ഇനിയുമുണ്ടോ? ;ഒരു കൂട്ടം പ്രേക്ഷകർക്ക് ഇപ്പോഴും അറിയില്ല എന്തിനാണ് കെ ജി എഫ് കാണുന്നത് എന്ന്; കെ ജി എഫ്നെ കുറിച്ചുള്ള നായികാ പരാമർശം!
ഇന്ത്യന്‍ ബോക്സ് ഓഫീസിൽ തരംഗം തീർക്കുകയാണ് യാഷ് നായകനായ കന്നഡ ചിത്രം കെ.ജി.എഫ് 2. റിലീസ് ദിവസം ഇന്ത്യയില്‍ നിന്നു മാത്രം 134.5 കോടി നേടിയിരുന്ന ചിത്രം രണ്ടാം ദിനവും 100 കോടിക്കു മുകളില്‍ നേടി.105.5 കോടിയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്‍റെ രണ്ടാം ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 240 കോടിയാണ് കെ.ജി.എഫ് 2വിന് ലഭിച്ചത്. 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് സിനിമയുടെ രണ്ടാംഭാഗത്തിനായി പ്രേക്ഷകരുടെ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു.
എന്നാൽ ഒരു കൂട്ടം പ്രേക്ഷകർക്ക് ഇപ്പോഴും അറിയില്ല എന്തിനാണ് കെ ജി എഫ് കാണുന്നത് എന്ന്. ആദ്യ ഭാഗത്തെ കുറിച്ചുള്ള ഓവർ ഹൈപ്പ് കാരണം സിനിമ കാണാൻ കയറി, സിനിമ എന്താണെന്ന് മനസിലാകാത്ത പ്രേക്ഷകർ ഒരുപാടുണ്ട്.
ഇപ്പോൾ രണ്ടാം ഭാഗത്തിന് ഇത്രയേറെ പബ്ലിസിറ്റി ലഭിച്ചത് കണ്ട് ആദ്യ ഭാഗം കാണാത്തവരും കണ്ടിട്ട് മനസിലാകാത്തവരും സിനിമ കാണാൻ പോയി.. അപ്പോഴും സിനിമ എന്തെന്ന് മനസിലാകാത്തവർ ധാരാളമാണ്.
എന്നാൽ എന്താണ് കെ ജിഫ് . സിനിമയെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു മാസ് മസാല മൂവി. ഇന്ത്യ സിനിമാ പ്രേക്ഷകരുടെ ഭൂരിപക്ഷത്തിന്റെ ഇഷ്ടം മനസിലാക്കി നല്ല രീതിയിൽ കച്ചവടം നടത്തിയ ഒരു സിനിമ എന്ന പ്രത്യേകത മാത്രമാണ് കെ ജി ഫ് നു ഉള്ളത്.
അതിൽ ‘അമ്മ സെന്റിമെൻസ്, ഫാന്റസി സീൻ, മുഴച്ചുനിൽക്കാത്ത എന്നാൽ കേട്ടിരുന്നു പോകുന്ന ബാക്ക്ഗ്രൗണ്ട്.. കാഴ്ചയിൽ അത്ഭുതം തീർക്കുന്ന പോലെ വൃത്തിയായി ചെയ്ത സിനിമാട്ടോഗ്രഫി എന്നിവയ്‌ക്കൊപ്പം ഒന്നിനും കൊള്ളാത്ത ഒരു നായികയും ഒത്തുചേർന്നപ്പോൾ ഭൂരിഭാഗത്തിന്റെ തൃപ്തി പിടിച്ചു പറ്റാൻ സാധിക്കും. ഇതൊന്നും രസിക്കാത്ത കാഴ്ചക്കാർക്ക് കെ ജി എഫ് എന്തിനാണ് ആഘോഷിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായി വരും.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...