നടന്മാര് അവരുടെ പ്രായം സ്വയം അംഗീകരിക്കണം. തിരക്കഥ ആവശ്യപ്പെടുന്നില്ലെങ്കില്‍ ചെറുപ്പക്കാരനായി നടിക്കുന്നതെന്തിന്? ചെറുപ്പക്കാരുടെ കഥയാണെങ്കില്‍ യുവതാരങ്ങള്‍ ചെയ്യട്ടേ; വൈറലായി സഞ്ജയ് ദത്തിന്റെ വാക്കുകള്‍

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സഞ്ജയ് ദത്ത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം കെജിഎഫ് ചാപ്റ്റര്‍ 2 എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
നടന്മാര് പ്രായം അറിഞ്ഞ് വേണം അഭിനയിക്കേണ്ടതെന്നാണ് താരം പറയുന്നത്. പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
നടന്മാര് അവരുടെ പ്രായം സ്വയം അംഗീകരിക്കണം. തിരക്കഥ ആവശ്യപ്പെടുന്നില്ലെങ്കില്‍ ചെറുപ്പക്കാരനായി നടിക്കുന്നതെന്തിന്? ചെറുപ്പക്കാരുടെ കഥയാണെങ്കില്‍ യുവതാരങ്ങള്‍ ചെയ്യട്ടേ. ഈ പ്രായത്തില്‍ എനിക്ക് ആലിയയുമായുള്ള പ്രണയരംഗത്തില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്നും സഞ്ജയ് ദത്ത് ചൂണ്ടിക്കാട്ടി.
കെ.ജി.എഫ് 2 ഏപ്രില്‍ 14 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. യാഷ്, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, രവീണ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....