Connect with us

പുരുഷന് ഒരുപാട് കഷ്ടപ്പെടേണ്ടി വരും…. പക്ഷെ സ്ത്രീ സുന്ദരിയാണെങ്കില്‍ എളുപ്പമാണ്; സഞ്ജയ് ദത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

Actor

സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരം കിട്ടുക പുരുഷന്മാരേക്കാള്‍ എളുപ്പത്തിലാണ്, പുരുഷന്മാര്‍ക്ക് കുറേ കഷ്ടപ്പെടേണ്ടി വരുമെന്ന് നടൻ സഞ്ജയ് ദത്ത്. 1993ല്‍ സിനി ബ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടൻ പറഞ്ഞ കാര്യനാഗാലാൻ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്

പുരുഷന് ഒരുപാട് കഷ്ടപ്പെടേണ്ടി വരും. പക്ഷെ സ്ത്രീ സുന്ദരിയാണെങ്കില്‍ എളുപ്പമാണ്. സ്ത്രീകള്‍ക്കെല്ലാം ഒരു ബുദ്ധിമുട്ടുമില്ലെന്നല്ല, പക്ഷെ അവര്‍ക്ക് വഴി കണ്ടെത്തുക എന്നത് കുറേക്കൂടി എളുപ്പമാണ്. ഒരു നിലയിലെത്താന്‍ നിങ്ങള്‍ എന്തും ചെയ്യും. ഉയരത്തിലെത്താന്‍ ഉയരത്തിലുള്ള വ്യക്തിയുടെ കൂടെ അന്തിയുറങ്ങാനും തയ്യാറാണ്. ഞാനൊരു ഉദാഹരണം തരാം, ആ നടിയുടെ പേര് പറയില്ല.

അവര്‍ തന്റെ മാറിടം കാണിക്കുന്ന രംഗം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ പ്രീമിയറില്‍ നിന്നും പുറത്ത് വരുമ്പോള്‍ രണ്ട് പേര്‍ വന്ന് അവരുടെ മാറിടത്തില്‍ സ്പര്‍ശിച്ചു. അവള്‍ വലിയൊരു സീന്‍ ഉണ്ടാക്കി. പക്ഷെ അവര്‍ തിരിച്ച് ചോദിച്ചത്, നീ എന്തിനാണ് ഞങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണിച്ചു തന്നത് എന്നാണ്.
”നിങ്ങള്‍ സ്വയം സ്‌നേഹിച്ചാല്‍ മാത്രമേ സ്വയം ബഹുമാനിക്കുകയുള്ളൂ, അപ്പോഴേ മറ്റുള്ളരും നിങ്ങളെ ബഹുമാനിക്കുകയുള്ളൂ” എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്. നടന്റെ ഈ പ്രസ്താവന ഏറെ വിവാദമായിരുന്നു.

More in Actor

Trending

Recent

To Top