സർക്കാറിന്റെ ഭരണ നേട്ടങ്ങളെ കേരളത്തിലെ ജനം അംഗീകരിച്ച ദിവസം ഭാര്യ നട്ടുവളർത്തിയ ഒരു റോബസ്റ്റ് കുലയും കഴിക്കാൻ പാകമായി എന്നുള്ളത് യാദൃശ്ചികതയായിരിക്കും; ഹരീഷ് പേരടി

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയമായിരുന്നു കാഴ്ച വെച്ചത്. സ്വര്‍ണ്ണക്കടത്ത് കേസും ബിനീഷ് കോടിയേരി വിഷയവും മറ്റും ആയുധമാക്കിയായിരുന്നു പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിരുന്നാല്‍ പോലും ജനം സത്യത്തിന്റെ വഴിക്ക് സഞ്ചരിക്കുമെന്ന തെളിവാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ജനവിധി
ഇടതുപക്ഷ സർക്കാരിന്റെ ഭരണ നേട്ടങ്ങളെ കേരളത്തിലെ ജനം അംഗീകരിച്ച ദിവസം തന്നെ തന്റെ ഭാര്യ നട്ടുവളർത്തിയ റോബസ്റ്റ് കുല കഴിക്കാൻ പാകമായി എന്നുള്ളത് യാദൃശ്ചികതയായിരിക്കാമെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം…
ഇടതുപക്ഷ സർക്കാറിന്റെ ഭരണ നേട്ടങ്ങളെ കേരളത്തിലെ ജനം അംഗീകരിച്ച ദിവസം തന്നെ എന്റെ ഭാര്യ നട്ടുവളർത്തിയ ഒരു റോബസ്റ്റ് കുലയും കഴിക്കാൻ പാകമായി എന്നുള്ളത് യാദൃശ്ചികതയായിരിക്കും…പക്ഷെ ഈ സമയത്ത് തന്നെ ഇത് കഴിക്കുമ്പോഴും മറ്റുള്ളവർക്ക് കഴിക്കാൻ കൊടുക്കുമ്പോഴും കർഷകതൊഴിലാളി പെൻഷൻ വാങ്ങിയ സുഖവും കൊടുത്ത സുഖവും ഒരേ സമയം അനുഭവിക്കാൻ പറ്റുന്നു…പക്ഷെ ഞാനിതിൽ അഭിരമിക്കുന്നില്ല…നമുക്കിനിയും കുലകൾ നട്ടു വളർത്തേണ്ടതുണ്ട്…നന്നായി പ്രവർത്തിക്കുക..ഫലം താനെ വന്നു ചേരുമെന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...