Connect with us

അമ്പാടിയും അലീനയും സത്യങ്ങൾ അറിഞ്ഞു; ഇനി സച്ചിയെ വിടില്ല; മൃഗീയമായി കൊല്ലും; ഗജനിയും അറസ്റ്റിലാകും; ‘അമ്മ അറിയാതെ അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് !

Malayalam

അമ്പാടിയും അലീനയും സത്യങ്ങൾ അറിഞ്ഞു; ഇനി സച്ചിയെ വിടില്ല; മൃഗീയമായി കൊല്ലും; ഗജനിയും അറസ്റ്റിലാകും; ‘അമ്മ അറിയാതെ അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് !

അമ്പാടിയും അലീനയും സത്യങ്ങൾ അറിഞ്ഞു; ഇനി സച്ചിയെ വിടില്ല; മൃഗീയമായി കൊല്ലും; ഗജനിയും അറസ്റ്റിലാകും; ‘അമ്മ അറിയാതെ അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് !

ഇന്നത്തെ എപ്പിസോഡിലൂടെ അപർണ്ണയെ തട്ടിക്കൊണ്ട് പോയതെല്ലാം വീട്ടിൽ പലരും അറിയുന്നുണ്ട്. അപ്പോൾ ഇനി അധികം വൈകാതെ ഗജനിയും സച്ചിയും അഴിയെണ്ണുന്ന കാഴ്ച കാണാം. അതോ ഇനി അമ്പാടി ഇടിച്ചു പരിപ്പ് എടുക്കുന്ന അവസ്ഥ ആവുമോ എന്നും കണ്ടറിയാം.

പിന്നെ വിനീത് ഇന്ന് നല്ലപോലെ വേദനിക്കുന്നുണ്ട്, അതിനു കാരണം അപർണ്ണയുടെ മിസിങ് മാത്രമല്ല. പകരം അപർണ്ണയുമായി ഇനി വിനീതിന് അടുക്കാൻ സാധിക്കുമോ എന്ന് അറിയില്ലല്ലോ? അതും ആകാം ആ വിഷമത്തിനു കാരണം. പിന്നെ നീരജ ബോധമറ്റു വീഴുന്നുണ്ട്. അപ്പോൾ എന്തോ ഒരു സംഭവം ഇതിനിടയിൽ നടക്കുന്നുണ്ട്.

ഏതായാലും അമ്മയറിയാതെ പരമ്പരയിൽ പ്രക്ഷകർ കാണാൻ ആഗ്രഹിച്ച കാഴ്‌ചയിൽ ഒരെണ്ണം കഴിഞ്ഞു. അലീന അമ്പാടി മോതിരമാറ്റം. ഈ ചടങ്ങ് നടക്കുമോ ഇല്ലയോ എന്ന ചോദ്യം കൂടിവന്നപ്പോഴും , കഥ വെറുതെ വലിച്ചു നീട്ടിയപ്പോഴും പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത് . അത്രയ്ക്ക് ആഗ്രഹിച്ച ഒരു സീൻ ആയിരുന്നു അലീന അമ്പാടി വിവാഹ നിശ്ചയം.

ഇപ്പോൾ പ്രേക്ഷകർ പറയുന്നത്, വലിച്ചു നീട്ടൽ maximum ആയിരുന്നെങ്കിലും ഈ എൻഗേജ്മെന്റ് സീൻ നന്നായിട്ടുണ്ട്.രണ്ട് പേരുടെയും സന്തോഷവും ആ സീനിലെ ബിജിഎം എല്ലാം സൂപ്പർ.ശ്രീതുവിന്റെയും നിഖിലിന്റെയും expressions ഒക്കെ perfect ആയിരുന്നു . ഒരുപാട് പ്രേക്ഷകർ ആഗ്രഹിച്ച അദീന എൻഗേജ്മെന്റ് മുടക്കം കൂടാതെ നടത്തിയതിന് പ്രദീപ്‌ മാമനും ഏഷ്യാനെറ്റിനും special താങ്ക്സ്.ഇനി അധികം വലിച്ചു നീട്ടാതെ ഇവരുടെ വിവാഹവും നടത്തണം.. ഇനി അത് മാത്രമാണ് ഈ സീരിയലിൽ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന നിമിഷം. എന്ന് ഏഷ്യാനെറ്റിനെ ടാഗ് ചെയ്താണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

എന്നാലും മഹാദേവൻ ആ സംസാരിക്കുന്നതെല്ലാം കുറച്ചു ഓവർ ആയി എന്ന് തോന്നി. ഈ സീരിയലിൽ ആകെ മാറ്റമില്ലാതെ മുന്നോട്ട് പോകുന്ന കഥാപാത്രങ്ങൾ സച്ചിയാണ്. സച്ചിയുടെ സ്വഭാവവും രീതിയിയും ഒന്നും ഒട്ടും മാറിയിട്ടില്ല. മൂർത്തിയും ഗജനിയും എല്ലാം നല്ല തു തന്നെ. പക്ഷെ മറ്റെവിടെയൊക്കെയോ ആർക്കൊക്കെയോ കഥാപാത്രത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. അലീന പലപ്പോഴും രണ്ടു സ്വഭാവം കാണിക്കുന്നുണ്ട്.. ഏതായാലും ഇനി കളികൾ പെട്ടന്ന് തന്നെ മാറിക്കൊള്ളും..

പിന്നെ വിനീതിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണത്തിന് മാറ്റങ്ങൾ വന്നിട്ടില്ല . വിനീത് ഇപ്പോഴെങ്കിലും എല്ലാവരോടും സത്യം പറഞ്ഞു അപർണയെ കണ്ടു പിടിക്കാൻ active ആയി നിന്നൂടെ….മോങ്ങി കൊണ്ടിരുന്നിട്ട് എന്താണ് കാര്യം??? സത്യം മറ്റുള്ളവർ അറിഞ്ഞാൽ എന്താണ് കുഴപ്പം? എല്ലാവരും കൂടി അറിഞ്ഞുകൊണ്ടല്ലേ വിനീതിന്റെയും അപർണയുടെയും കല്യാണം നടത്തിയത്….

അല്ല ആരും അറിയാതെ നടത്തിയ കല്യാണം ആയാലും ഭാര്യയെ കാണാതെ ആവുമ്പോൾ ഭർത്താവിന് എത്ര വിഷമം കാണും അവൻ തന്നെ ഭാര്യയെ അനേഷിച്ചു മുന്നിൽ ഇറങ്ങില്ലേ…. ഇത് കഷ്ട്ടം തന്നെ എന്നാണ് കമെന്റ്. ശരിയാണ് വിനീത് ഇനി ഒന്നും ഒളിപ്പിക്കേണ്ട കാര്യമില്ല. അപർണ്ണയും താനും പിരിയാൻ തീരുമാനിച്ചിട്ടില്ല ,. ഞങ്ങൾ ഇപ്പോഴും സ്നേഹത്തിലാണ് എന്ന് പറയാമല്ലോ..

പ്രേക്ഷകർ ഒന്നടങ്കം നിരാശയിലാണ്. ദയവു ചെയ്തു ‘അമ്മ അറിയാതെ ടീം പ്രേക്ഷകരുടെ അഭിപ്രായം കേൾക്കുക… നല്ല ഒരു സീരിയൽ ഇങ്ങനെ കുളമാക്കരുത്..

about amma ariyathe

More in Malayalam

Trending

Recent

To Top