Malayalam
സിനിമയിൽ അവസരം ലഭിക്കാൻ സ്വന്തം ഭാര്യയെ കാഴ്ചവെച്ച യുവ സംവിധായകന് കിട്ടിയ ഉഗ്രൻ പണി; സോഷ്യൽ മീഡിയയിലൂടെ വീഡിയോ പുറത്തായി!
സിനിമയിൽ അവസരം ലഭിക്കാൻ സ്വന്തം ഭാര്യയെ കാഴ്ചവെച്ച യുവ സംവിധായകന് കിട്ടിയ ഉഗ്രൻ പണി; സോഷ്യൽ മീഡിയയിലൂടെ വീഡിയോ പുറത്തായി!
“സിനിമ” എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. അഭിനയിക്കാൻ താല്പര്യം ഉണ്ടോ ? എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാൽ ഇല്ല എന്ന ഉത്തരം വിരളമാണ്. അഭിനയമോഹവും സിനിമാ നിർമ്മാണവും സംവിധാനവുമായി നടക്കുന്ന ചെറുപ്പക്കാർ ഇന്ന് സമൂഹത്തിലും ധാരാളമുണ്ട്.
വരുമാനം എന്നതിലുപരി അഭിനയവും താരത്തിളക്കവും ആഗ്രഹിച്ചു ജീവിക്കുന്ന പലർക്കും ജീവിതം വരെ നഷ്ടമാകുന്ന വാർത്തകൾ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പ്രമുഖ നായികമാർ വരെ വെളിപ്പെടുത്തലുമായി വന്നിട്ടുണ്ട്.
ഇപ്പോഴിതാ, യുവ സിനിമാ സംവിധായകൻ തന്റെ തിരക്കഥ അഭ്രപാളിയിൽ കാണാൻ വേണ്ടി സ്വന്തം ഭാര്യയെ വരെ കാഴ്ചവെക്കാൻ തയ്യാറായിരിക്കുകയാണ്. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിക്കഴിഞ്ഞു. ഭാര്യയെ ഹോട്ടൽ സൽക്കാരത്തിനും ശേഷം നിർമ്മാണക്കമ്പനിയുടെ നിർദ്ദേശപ്രകാരം വീട്ടിലേക്കും പറഞ്ഞയക്കേണ്ടി വരുന്ന യുവ സംവിധായകനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. അതോടൊപ്പം സ്ത്രീകളെ കുറിച്ചുള്ള മോശം പരാമർശങ്ങളും വീഡിയോയിൽ കേൾക്കാം.
വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ പ്രേക്ഷകർക്ക് ഒരു വലിയ സന്ദേശം തന്നെയാണ് തരുന്നത്. അത് എങ്ങനെയെന്ന് കണ്ടുതന്നെ നോക്കാം…!
വീഡിയോ കാണാം…..
about viral video
