സർക്കാർ ജോലിയും മാർക്കറ്റ് വാല്യൂവും ഒപ്പം താങ്ങുവിലയും, ഇനി ഈ ചെക്കന്മാരെ പിടിച്ചാൽ കിട്ടില്ല ; കേരളത്തിലെ വിവാഹക്കച്ചവടത്തിന് പുത്തൻ വഴിത്തിരിവുമായി മകനെ ഒരുക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന അമ്മ; ഇതൊന്ന് കാണേണ്ടതു തന്നെ !

കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ആർഭാടത്തോടെയുള്ള വിവാഹവും സ്ത്രീധന പീഡനവുമൊക്കെയാണ്. കൊല്ലം ശൂരനാട് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ വിസ്മയ സമൂഹത്തിന്റെ മുഴുവൻ വേദനയായി മാറിയ സാഹചര്യത്തിലാണ് സ്ത്രീധന സമ്പ്രദായത്തിനെതിരെ പലരും സോഷ്യൽമീഡിയിയിൽ കടുത്ത ഭാഷയിലാണ് പ്രതികരിചെത്തിയത്.
എന്നാൽ, ഒരു വാർത്ത വരുമ്പോൾ മാത്രമാണ് പ്രതികരണവും സ്ത്രീധനത്തിന് എതിരെയുള്ള പ്രക്ഷോഭങ്ങളും. വാർത്തകളുടെ ചൂട് കെട്ടടങ്ങുന്നതോടെ എല്ലാം പഴയപടിയാകുമെന്നതാണ് വാസ്തവം. ഇപ്പോഴിതാ, ഇതിനുത്തമ ഉദാഹരണമായി ഒരു അമ്മയും മകനും എത്തിയിരിക്കുകയാണ്. കേരളത്തിൽ തന്നെയാണ് സംഭവം. സ്ത്രീധനം ചോദിച്ചു വാങ്ങുന്ന രീതിയിൽ നിന്നും വ്യത്യസ്തമായിട്ടാണ് പുതിയ ഏർപ്പാട്. കേരളത്തിലെ വിവാഹ മാർക്കറ്റിൽ സർക്കാർ ജോലിക്കുള്ള പ്രാധാന്യം വിളിച്ചുപറയുന്ന സംഭവം കൂടിയിരിക്കുകയാണ് ഈ പെണ്ണുകാണൽ ചടങ്ങ്.
വേറിട്ട പേരും ആശയവുമായി തീർത്തും വ്യത്യസ്തതയുണർത്തുന്ന ” കട്ടൻ ചാപ്പി ” എന്ന യൂട്യൂബ് ചാലിലൂടെ ഡോക്ടർ വീണയാണ് ഈ പെണ്ണുകാണൽ ചടങ്ങിനെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളം ചർച്ച ചെയ്യേണ്ട പെണ്ണുകാണൽ എന്താണന്നല്ലേ…? ഇതാ കണ്ടുനോക്കൂ…!
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...