എന്റെ പൊന്നേ….ഇതിപ്പോൾ സൂര്യ എവിടെപ്പോയി ?; അൻഷിതയാണോ സൂര്യയാണോ എന്ന് മനസിലാകുന്നില്ല ;ഞങ്ങളുടെ ഋഷ്യ പ്രണയം ഇങ്ങനെയല്ല ; കൂടെവിടേയ്ക്ക് വീണ്ടും വിമർശനം !

എല്ലാവരുടെയും പ്രിയപ്പെട്ട പ്രണയ പരമ്പര കൂടെവിടെ വളരെ വ്യത്യസ്തമായിട്ടാണ് പോകുന്നത്… കഴിഞ്ഞ ഒരു മാസത്തിന് മുന്നേ നമുക്ക് ഋഷി സൂര്യ കോമ്പിനേഷൻ സീൻ തീരെ ഉണ്ടായിരുന്നില്ല… ആ ഒരു പരാതി എല്ലാ പ്രേക്ഷകരും ഒരുപോലെ പറയുകയും ചെയ്തു….
നായകനും നായികയും ഇല്ല എന്ന ഒരു പരാതി വളരെ ന്യായമായിരുന്നു. പക്ഷെ അതിൽ ഒരു റീസൺ ഉണ്ടായിരുന്നു… ഋഷി ആയിട്ടെത്തുന്ന ബിപിൻ ജോസിന് ഇടയ്ക്ക് കൊറോണ ബാധിക്കുകയും തുടർന്ന് അസുഖം ഭേദപ്പെട്ട് ഇപ്പോൾ വീണ്ടും ഷൂട്ടിനെത്തിയിരിക്കുകയുമാണ്.
അങ്ങനെ വീണ്ടും ഋഷി എത്തിയപ്പോൾ തന്നെ കഥ പൊളിയായി എന്നായിരുന്നു ആരാധകർ പറഞ്ഞിരുന്നത്.. സാബു സൂര്യയെ കാട്ടിൽ അകപ്പെടുത്തിയതും അത് യാതൃശ്ചികമായി ടീച്ചറുടെ അടുത്തെത്തി സംസാരിക്കുമ്പോൾ ഋഷി അറിയുന്നതും , കരിപ്പെട്ടി സാബുവിനെയും അയാളുടെ ക്രൂരതയും അറിയുന്നതുകൊണ്ട് ആ ചതി മനസിലാക്കി ഋഷി സൂര്യയെ രക്ഷിക്കാൻ വേണ്ടി ഓടിച്ചെല്ലുന്നതും എല്ലാം വളരെ സ്വാഭാവികമായിരുന്നു…
കഥയുടെ ട്രാക്ക് അവിടെ ഒക്കെ വലിയ പ്രശ്നം ഇല്ല എന്നു തന്നെ പറയാം… പിന്നെ ആ കാട്ടിൽ ഋഷിയും സൂര്യയും ഒന്നാകുന്ന സീനും നോർമൽ ആയിത്തന്നെ കാണാവുന്നതാണ്. പക്ഷെ പിന്നെ എപ്പോഴാണ് ട്രാക്ക് വിട്ടുപോയത്…
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...