എന്റെ ഒരു കുട്ടിയ്ക്കും എന്റെ ശീലങ്ങളില്ല, അതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു… അവര്‍ നല്ല കുട്ടികളാണ്.. തനിക്കും മക്കള്‍ക്കും ഒരുപോലെയുള്ളത് അത് മാത്രമാണ്; വീണ്ടും വൈറലായി ആ വാക്കുകൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ താരത്തിന്റെ കുടുംബത്തിലെ പഴയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്
തന്റെ മക്കളെക്കുറിച്ച് ഒരിക്കല്‍ ഷാരൂഖ് ഖാന് പറഞ്ഞ വാക്കുകകളാണ് ചർച്ചയാകുന്നത്. ഫാദേഴ്സ് ഡേയില്‍ ഷാരൂഖ് ഖാന് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ വീണ്ടും പങ്കുവെക്കുന്നത്.
തന്റെ മക്കള്‍ തന്നെക്കാള്‍ നല്ല മനുഷ്യരാണെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. ”എനിക്ക് അവര്‍ ആരോഗ്യത്തോടെയും സന്തോഷത്തോടേയും ജീവിക്കുകയാണ് വേണ്ടത്. അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാനാകണം. അവര്‍ക്ക് സന്തോഷം തോന്നിപ്പിക്കുന്നതും, ആരോഗ്യകരവുമായ കാര്യങ്ങളാകണം അവര്‍ ചെയ്യേണ്ടത്. എന്റെ മക്കളോട് അഭിനേതാക്കള്‍ ആകാനോ എഞ്ചിനിയര്‍ ആകാനോ ഞാന്‍ പറയില്ല. അവര്‍ക്ക് ആഗ്രഹമുള്ളത് ആകാം” എന്നായിരുന്നു 2014 ല്‍ ഷാരൂഖ് പറഞ്ഞത്.
തനിക്കും മക്കള്‍ക്കും ഒരുപോലെയുള്ളത് കവിളിലെ നുണക്കുഴികള്‍ മാത്രമാണ്. എന്റെ ഒരു കുട്ടിയ്ക്കും എന്റെ ശീലങ്ങളില്ല. അതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. അവര്‍ നല്ല കുട്ടികളാണ്. സുഹാനയ്ക്കും അബ്രാമിനും എനിക്കും ഒരുപോലയുള്ളത് നുണക്കുഴികള്‍ മാത്രമാണ്. അവര്‍ എന്നെക്കാള്‍ നല്ല മനുഷ്യരാണ്” എന്നായിരുന്നു ഷാരൂഖ് ഖാന് പറഞ്ഞത്.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...