അമ്മയറിയാതെയുടെ ആകാംക്ഷ നിറഞ്ഞ മറ്റൊരു എപ്പിസോഡ് എത്തിയിരിക്കുകയാണ്. നീരജ അപർണ്ണയും വിനീതും മാറി മാറി ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടത്തിലുള്ള ആശങ്കയിലാണ്. ‘അമ്മ മരിച്ചതിലെ വിഷമം ഒഴിഞ്ഞിട്ടില്ലാത്ത നീരുമ്മയ്ക്ക് അപർണ്ണ മറ്റൊരു വേദയാകുകയാണ്.
അതെ കുറിച്ച് സംസാരിക്കാൻ നീരജ അലീനയെ വിളിക്കുകയാണ്.. കാര്യം ഒന്നും പറയാതെ പെട്ടന്ന് ഇവിടെ വരെ വരണം എന്നാണ് നീരജ പറഞ്ഞത്. അപ്പോൾ അലീന ടീച്ചർ വീട്ടിലാണ്. അവിടെ പീറ്റർ പപ്പാ വിളിച്ചിട്ടാണ് ചെന്നത്. അങ്ങനെ വേഗം വരാം എന്നും പറഞ്ഞ് ടീച്ചർ ഫോൺ കട്ട് ചെയ്തു.
അപ്പോൾ പീറ്റർ കാര്യം തിരക്കുകയാണ്… അങ്ങനെ നീരാജയുടെ വിഷമവും അലീനയുടെ വേദനയുമൊക്കെ പീറ്ററിനോട് സംസാരിച്ചു. അപ്പോൾ നീരാജയുടെ അച്ഛനും അമ്മയും ഒരുപോലെ തന്നെയാണ് മരിച്ചത് എന്നൊക്കെ പറഞ്ഞ് പീറ്ററും സംസാരിക്കുന്നുണ്ട്.
പിന്നെ നീരാജയുടെ അടുത്ത് ടീച്ചർ എത്തി.. അപ്പോൾ ആ സംസാരം അപർണ്ണയെ കുറിച്ചും വിനീതിനെ കുറിച്ചുമാണ്. അവർ ഭക്ഷണം കഴിച്ചത് ഒരുമിച്ചായിരുന്നോ? എന്നൊക്കെ നീരജ ചോദിക്കുമ്പോൾ അതെ… അവർ ഒരുമിച്ചാണ് ആഹാരം കഴിച്ചത്… എന്ന് അലീന കള്ളം പറയുകയാണ്…
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...