സ്കൂളിലെ ഒരു അദ്ധ്യാപകനില്‍ നിന്ന് ഞാന്‍ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന്.. വഞ്ചകര്‍ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല.. നിങ്ങളുടേത് എന്താണ്? സാമന്തയെ ലക്ഷ്യം വച്ച് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്

സാമന്തയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് എന്ന തരത്തിലാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നത്. നാഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുമ്പ് സാമന്തയും സിദ്ധാര്‍ത്ഥും പ്രണയത്തിലായിരുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
”സ്കൂളിലെ ഒരു അദ്ധ്യാപകനില്‍ നിന്ന് ഞാന്‍ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന്.. വഞ്ചകര്‍ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല.. നിങ്ങളുടേത് എന്താണ്?” എന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. ഇത് വൈറലായി മാറിയതോടെ സ്വകാര്യ ജീവിതത്തിലെ വൈരാഗ്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതിന് നടനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ശക്തമാവുകയാണ്.
സിദ്ധാര്‍ത്ഥില്‍ നിന്ന് ഇത്തരം ബാലിശമായ പ്രതികരണം പ്രതീക്ഷിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ അവസാനിച്ച ഒരു ബന്ധത്തെ ചൊല്ലി ഇങ്ങനെയൊരു പ്രതികരണം നടത്തിയത് വളരെ മോശമായെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിനോട് സാമന്തയോ നാഗചൈതന്യയോ പ്രതികരിച്ചിട്ടില്ല.
ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.
ഏഷ്യാനെറ്റിലെ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനംകവർന്ന നായികയാണ് ഐശ്വര്യ റാംസായി. എന്ന പറഞ്ഞാൽ മലയാളികളുടെ പ്രിയപ്പെട്ട കല്യാണി....
കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് ഋഷഭ് ഷെട്ടി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് കൂടിയായിരുന്നു...
നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ പ്രൊജക്റ്റുകളുമായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ...
മലയാളികളുടെ പ്രിയ നടിയാണ് ശോഭന. മികച്ച നര്‍ത്തകി കൂടിയായ ശോഭന അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ സഹോദരിമാര്‍...