Connect with us

കുടുംബവിളക്കിൽ നിന്നും പിന്മാറിയതിലെ യഥാർത്ഥ കാരണം ഇതുവരെ പറഞ്ഞതൊന്നുമല്ല; ഇപ്പോൾ എല്ലാവരെയും മിസ് ചെയ്യുന്നു; ഏറ്റവും മിസ് ചെയ്യുന്നത് ഇവരെ; വൈറലായി അമൃതയുടെ വാക്കുകൾ!

Malayalam

കുടുംബവിളക്കിൽ നിന്നും പിന്മാറിയതിലെ യഥാർത്ഥ കാരണം ഇതുവരെ പറഞ്ഞതൊന്നുമല്ല; ഇപ്പോൾ എല്ലാവരെയും മിസ് ചെയ്യുന്നു; ഏറ്റവും മിസ് ചെയ്യുന്നത് ഇവരെ; വൈറലായി അമൃതയുടെ വാക്കുകൾ!

കുടുംബവിളക്കിൽ നിന്നും പിന്മാറിയതിലെ യഥാർത്ഥ കാരണം ഇതുവരെ പറഞ്ഞതൊന്നുമല്ല; ഇപ്പോൾ എല്ലാവരെയും മിസ് ചെയ്യുന്നു; ഏറ്റവും മിസ് ചെയ്യുന്നത് ഇവരെ; വൈറലായി അമൃതയുടെ വാക്കുകൾ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പാരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. നടി അമൃത നായരു സീരിയലിൽ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ധാർത്ഥിന്റേയും സുമിത്രയുടേയും മകളായ ശീതൾ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

ശീതളായി മികിച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴാണ് താരം സീരിയലിൽ നിന്ന് മാറുന്നത്. ഇത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. അമൃത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കാരണം നടി വെളിപ്പെടുത്തിയിട്ടില്ല. ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്.

കുടുംബവിളക്കിൽ നിന്ന് പിൻമാറിയിട്ടും അമൃതയെ അറിയപ്പെടുന്നത് ശീതളായിട്ടാണ്. നടി ശ്രീലക്ഷ്മി ശ്രീകുമാറാണ് പുതിയ ശീതളായി എത്തിയിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമൃതയുടെ ഇൻസ്റ്റഗ്രാം ക്യു. എ സെക്ഷനാണ്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടി കാത്തുസൂക്ഷിക്കുന്നത്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരവും നടി നൽകിയിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്.

കുടുംബവിളക്കിലെ സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് അമൃതയ്ക്കുള്ളത്. ചിത്രങ്ങളും ലൊക്കേഷനിൽ നിന്നുളള വീഡിയോയും നടി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിത കുടുംബവിളക്കില അടുത്ത സുഹൃത്തിനെ കുറിച്ചും ഏറ്റവു കൂടുതൽ മിസ് ചെയ്യുന്നത ആരെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത. ആരാധകരുടെ ചോദ്യത്തിനാണ് നടി മറുപടി നൽകിയിരിക്കുന്നത്. നടി ആതിര മാധവാണ് കുടുംബവിളക്ക് സീരിയില അമൃതയുടെ അടുത്ത സുഹൃത്ത്. ഈ ലോകത്തിൽ എവിടെ പോയാലും എന്നും എപ്പോഴും ആതിര കൂടെ തന്നെയുണ്ടാവുമെന്നും അമൃത പറയുന്നുണ്ട്.

കൂടാതെ കുടുംബവിളക്ക് ടീമിലെ എല്ലാവരേയും മിസ് ചെയ്യുന്നുണ്ടെന്നും അമൃത പറയുന്നുണ്ട് എന്നാൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ആതിരയേയും കെകെയുമാണെന്നും നടി പറഞ്ഞു. സീരിയലിൽ സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ശീതളിന്റെ അച്ഛനാണ് സിദ്ധു. അമൃതയുമായി വളരെ അടുത്ത സൗഹൃദമാണ് കെകെ മേനോനുള്ളത്.

ആതിരയുമായുളള എല്ലാ നിമിവും പ്രിയപ്പെട്ടതാണെന്നും അമൃത പറയുന്നുണ്ട്. ആരാധകരുടെ ചോദ്യത്തിനായിരുന്നു മറുപടി നൽകിയത്. ആതിരയുമായി അടുത്തത് മുതൽ കുടുംബവിളക്കിൽ നിന്ന് മാറിയ ആ ദിവസം വരെ മറക്കാൻ പറ്റാത്തതാണ്. കൂടാതെ കന്യാകുമാരി ട്രിപ്പും മറക്കാൻ കഴിയില്ലെന്നും താരം പറയുന്നു . അതിര തന്റെ സ്വന്തം ചേച്ചിയെ പോലെയാണെന്നും അമൃത പറയുന്നു.ഇനി കുടുംബവിളക്കിലേയ്ക്ക് മടങ്ങി എത്തില്ലെന്നും താരം പറയുന്നുണ്ട്.

about kudumbavilakk

More in Malayalam

Trending

Recent

To Top