എല്ലാവർക്കും മറുപടി നൽകാൻ സാധിക്കുന്നില്ല… അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇട്ടത്, എനിക്ക് ചാനൽ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പയാണ്… ചാനൽ നിർത്തില്ലെന്ന് ജിനി
എല്ലാവർക്കും മറുപടി നൽകാൻ സാധിക്കുന്നില്ല… അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇട്ടത്, എനിക്ക് ചാനൽ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പയാണ്… ചാനൽ നിർത്തില്ലെന്ന് ജിനി
എല്ലാവർക്കും മറുപടി നൽകാൻ സാധിക്കുന്നില്ല… അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇട്ടത്, എനിക്ക് ചാനൽ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പയാണ്… ചാനൽ നിർത്തില്ലെന്ന് ജിനി
അടുത്തിടെയായിരുന്നു നടി മിയ ജോര്‍ജിന്റെ പിതാവ് മരണമടഞ്ഞത്. ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായിട്ടായിരുന്നു മരണം സംഭവിച്ചത്.
അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്ന് പ്രിയപ്പെട്ടവര്‍ എത്തിയിരുന്നു. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് മിയയെ തേടി ദു:ഖവാര്‍ത്ത എത്തിയത്. അച്ഛനെ കുറിച്ച് പറയുമ്പോൾ മിയയ്ക്ക് നൂറ് നാവായിരുന്നു. പിതാവിന്റെ അപ്രതീക്ഷിത വിയോഗം മിയയ്ക്ക് താങ്ങനായില്ല
ജോർജ് ജോസഫിനും മിനിയ്ക്കും മിയയെ കൂടാതെ ഒരു മകൾ കൂടിയുണ്ട്. ജിനി. യൂട്യൂബ് ചാനലുമായി ജിനിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ജിനിയുടെ കുടുംബ വിശേഷങ്ങളും യാത്രയും ഷോപ്പിംഗും പാചക പരീക്ഷണങ്ങളുമൊക്കെയാണ് ചാനലിലൂട കാണിക്കാറുള്ളത്. ഇപ്പോഴിതാ വിഷമ സമയത്ത് കൂടെ നിന്നവര്‍ക്ക് സ്നേഹം അറിയിച്ച് ജിനി എത്തിയിരിക്കുകയാണ്
യൂട്യൂബ് ചാനല്‍ നിര്‍ത്തില്ലെന്നും വൈകാതെ തന്നെ വീഡിയോയുമായെത്തുമെന്നും ജിനി അറിയിച്ചിട്ടുണ്ട്.’ആശ്വാസവും ശക്തിയും നൽകുന്നുണ്ട്. എല്ലാവർക്കും മറുപടി നൽകാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്. കുറച്ചുനാൾ യൂട്യൂബ് വീഡിയോസ് ഉണ്ടായിരിക്കുകയില്ല. തീർച്ചയായും പുതിയ വീഡിയോ ആയിട്ട് വരുന്നതായിരിക്കും. എനിക്ക് ചാനൽ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പയാണ്. അതുകൊണ്ട് തന്നെ ചാനൽ നിർത്തുല്ല ഉടനെ വരുന്നതായിരിക്കും. താങ്ക് യൂ ഫോർ യുവർ ലവ് ആൻഡ് പ്രയേർസ്’ എന്നുമായിരുന്നു ജിനി കുറിച്ചത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...