വർഷങ്ങൾക്ക് മുൻപ് സ്കൂൾ കുട്ടികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഇന്നും നിറം മങ്ങാതെ ആ കൂട്ടുകെട്ട് പലരുടെയും പുസ്തകത്താളുകളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, സ്കൂൾ കുട്ടിയായി സീരിയലിൽ തിളങ്ങി ശേഷം രണ്ടുകുട്ടികളുടെ അമ്മയായിട്ട് വീണ്ടും മിനിസ്ക്രേനിലേക്ക് എത്തിയിരിക്കുകയാണ് സോണിയ. തിരിച്ചുവരവിനെ കുറിച്ച് സോണിയ പറഞ്ഞ വാക്കുകൾ കേൾക്കാം.
ഇന്നും ഓട്ടോഗ്രാഫിലെ നാൻസി എന്ന ആരാധകർ തിരിച്ചറിയുന്നതെന്നാണ് സോണിയ പറയുന്നത്. ഓർമ്മതൻ താളിലെ അക്ഷര പൂവുകൾ എന്ന നൊസ്റ്റാൾജിക് സോങ്ങും ഒപ്പം സോണിയ പാടുന്നുണ്ട്. ഓട്ടോഗ്രാഫിലെ അന്നുണ്ടായിരുന്ന ഫൈവ് ഫിനഗേഴ്സിൽ ഇന്ന് ഒരാളുടെ കുറവുണ്ടെന്നും, എന്നാൽ ശരത് ജീവനോടെ ഇല്ലങ്കിലും ഇവിടെ എല്ലാം അവൻ ഒപ്പമുണ്ടെന്ന തോന്നലാണ് എന്നും സോണിയ പറഞ്ഞു.
ഓട്ടോഗ്രാഫ് രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചും സോണിയ വാചാലയായി. ആ കൂട്ടുകെട്ട് ഇനിയും വേണമെന്ന് ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകർ ധാരാളമുണ്ട്. ഫൈവ് ഫിംഗേഴ്സ് തിരിച്ചു വരട്ടെ എന്നാണ് സോണിയ പ്രശംസിക്കുന്നത്. പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ…!
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....