Malayalam
ഏഴുവർഷങ്ങൾക്ക് ശേഷം ക്യാമെറയ്ക്ക് മുന്നിലേക്ക് പഴയ ഓട്ടോഗ്രാഫ് താരം നാൻസി; സോണിയ ശ്രീജിത്തിന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ !
ഏഴുവർഷങ്ങൾക്ക് ശേഷം ക്യാമെറയ്ക്ക് മുന്നിലേക്ക് പഴയ ഓട്ടോഗ്രാഫ് താരം നാൻസി; സോണിയ ശ്രീജിത്തിന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ !
വർഷങ്ങൾക്ക് മുൻപ് മലയാളി കുടുംബപ്രേക്ഷകരുടെ ഇടയിൽ നിറഞ്ഞുനിന്നൊരു പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്. അതിലെ നാൻസി എന്ന ആ കൊച്ചു മിടുക്കിയെ ഓർമ്മയില്ലേ? നടി സോണിയയെ ഓർക്കാൻ ഈ ഒറ്റ കഥാപാത്രം മാത്രം മതി ആരാധകർക്ക്. ഇന്നും മിനിസ്ക്രീൻ പ്രേക്ഷകരുടെയുള്ളിൽ നാൻസിയുണ്ട്, സോണിയയ്ക്കും നാൻസി പ്രിയപ്പെട്ടതാണ്. വർഷങ്ങൾ പിന്നെയും ഒരുപാട് കഴിഞ്ഞു. ഒരിടവേളയ്ക്കുശേഷം നന്ദിനിയായി ’ബാലഹനുമാൻ” സീരിയലിലൂടെ വീണ്ടും ടെലിവിഷനിൽ നിറസാന്നിദ്ധ്യമാവുകയാണ് സോണിയ.
‘’ഏഴ് വർഷത്തിന് ശേഷമാണ് വീണ്ടും സോണിയ ക്യാമെറയ്ക്ക് മുന്നിൽ എത്തുന്നത്.. നന്ദിനി എന്ന അമ്മ വേഷമാണ് ഇപ്പോൾ സോണിയ കൈകാര്യം ചെയ്യുന്നത് . നാടൻ കഥാപാത്രം. ആദ്യമായിട്ടാണ് അത്തരമൊരു വേഷം സോണിയയെ തേടിയെത്തിയിരിക്കുന്നത്.
തിരുവോണത്തിൽ പുതിയ വിശേഷണങ്ങൾ പങ്കിട്ട് നാൻസി പറഞ്ഞ വാക്കുകൾ കേൾക്കാം!
about soniya sreejith
