ഇത്രയും കാലത്തിന് ഇടയ്ക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടില്ലല്ലോ….നല്ലൊരു നടി ആയിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ; നിമിഷയ്ക്ക് എതിരെ സദാചാര ആങ്ങളന്മാർ തലപൊക്കി

സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനസ് കവർന്ന നടിയാണ് നിമിഷ സജയൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികവുറ്റ കഥാപാത്രങ്ങളാണ് നിമിഷ പ്രേക്ഷകർക്ക് സമ്മാനിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തുടക്കം കുറിച്ച നിമിഷയ്ക്ക് കൈനിറയെ ചിത്രങ്ങളാണ് തേടിയെത്തിയത്
സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി. യാത്രകളും താരം ഏറെ ഇഷ്ടപ്പെടുന്നുണ്ട്. യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങളും മറ്റും നിമിഷ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ നിമിഷ പങ്കുവെച്ച ഒരു ചിത്രത്തിന് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ഓറഞ്ച് ടോപ്പിനൊപ്പം ജീന്‍സ് ധരിച്ച ചിത്രമാണ് നടി പങ്കുവെച്ചത്. ജീന്‍സ് കാല് മുട്ട് മുതല്‍ മുകളിലേക്ക് കീറി കാലുകള്‍ കാണാവുന്ന നിലയിലാണ്. ഇതാണ് ചില സദാചാരവാദികളെ ചൊടിപ്പിച്ചത്. ആരെങ്കിലും ഈ കുട്ടിക്ക് നല്ലൊരു വസ്ത്രം വാങ്ങി നല്‍കണേ, ഇത്രയും കാലത്തിന് ഇടയ്ക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടില്ലല്ലോ, നല്ലൊരു നടി ആയിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ, മേക്കപ്പും ചെയ്യില്ല മര്യാദയ്ക്ക് വസ്ത്രം ധരിക്കാറില്ല, എന്നിങ്ങനെ നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ കമന്റുകള്‍ക്ക് ഒന്നും നിമിഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...