ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. മലയാളത്തിന് പുറമേ അന്യഭാഷകളിലൊക്കെ സജീവമാണെങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം താരം അടുത്തിടെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. വിജയ് യും ദര്‍ശനയും തമ്മില്‍ വിവാഹബന്ധം വേര്പ്പെടുത്തിയെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോർട്ടുകൾ.
എന്നാൽ പ്രചരിച്ച വാർത്തകളിൽ യാതൊരു കഴമ്പും ഇല്ലെന്ന് അടുത്തിടെ ദർശന പോലീസ് സ്റ്റേഷനിൽ നൽകിയ ഒരു പരാതിയോടെ തെളിവായി. അത് മറ്റൊന്നും ആയിരുന്നില്ല ദര്ശനക്ക് വീട്ടുകാർ നൽകിയ സ്വർണ്ണം മോഷണം പോയെന്നതായിരുന്നു പരാതി.
വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ദർശന നൽകിയ പരാതിയെ കുറിച്ച് ക്രൈം റിപ്പോർട്ടർ സെൽവരാജ് പറഞ്ഞതോടെയാണ് ദര്‍ശനയും വിജയും തമ്മിൽ യാതൊരു പ്രശ്നവും നിലവിൽ ഇല്ലെന്ന് മനസിലാവുക. ഇതുമായി ബന്ധപ്പെട്ട് ചില നിർണ്ണായക വിവരങ്ങൾ പുറത്തുവരുകയാണ്
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...