Connect with us

അവൾ അങ്ങനെ കിടക്കുമ്പോൾ പോയി കാണാൻ എന്റെ മനസ് അനുവദിച്ചില്ല.. ആ മുഖം എനിക്ക് കാണണ്ട, അവളുടെ ചിരിച്ച മുഖം മാത്രം മതിയെന്റെ മനസ്സിൽ; തുറന്ന് പറഞ്ഞ് നസീർ സംക്രാന്തി

general

നടി സുബി സുരേഷുമായി ഏറ്റവും നല്ല സുഹൃത്ത് ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് നടൻ നസീർ സംക്രാന്തി. നിരവധി ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും ഇവർ ഒന്നിച്ചെത്തിയിട്ടുണ്ട്. സുബിയുടെ മൃതദേഹം കാണാൻ നസീർ സംക്രാന്തി എത്തിയിരുന്നില്ല. അടുത്ത സുഹൃത്തുക്കൾ ആയിട്ടും നസീർ സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്താതിരുന്നത് ചർച്ചയായി മാറിയിരുന്നു. അതിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് നടൻ

വീഡിയോ കാണാം

More in general

Trending

Recent

To Top