മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെയിൽ ഞെട്ടിക്കുന്ന ഒരു സംഭവം നടന്നിരിക്കുകയാണ്. മൂന്ന് കഥാപാത്രങ്ങളാണ് ഇപ്പോൾ സീരിയലിൽ പോലീസ് വേഷത്തിൽ എത്തിയിരിക്കുന്നത്.
അമ്പാടിയും അനുപമയും ഒപ്പം കാളീയനും പോലീസ് ആയി. എന്നാൽ എന്നിട്ടും അരുതാത്തത് സംഭവിക്കുകയാണ്. അനുപമയുടെ ചേച്ചിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയിരിക്കുമാകയാണ്. ഇവിടെ അനുപമയുടെ ചേച്ചിയെ ആദ്യം പീഡിപ്പിച്ചു ജീവിതം നശിപ്പിച്ച കാട്ടാളൻ സച്ചിയാണ്.
എന്നാൽ ഇപ്പോൾ സച്ചിയ്ക്ക് പിന്നാലെ കഥയിൽ ജിതേന്ദ്രനും ചേച്ചിയെ ഉപദ്രവിച്ചിരിക്കുകയാണ്. കഥയെ കുറിച്ച് കൂടുതൽ കാണാം വീഡിയോയിലൂടെ…!
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...