Connect with us

ഋഷിയുടെ ചുറ്റിക്കളി ഇതോടെ തീരും; അവസാനിപ്പിച്ചു കൊടുക്കാൻ സൂര്യയും സനയും; സ്വന്തം മകളെ കൊല്ലാൻ റാണി; കൂടെവിടെ സീരിയൽ അത്യുഗ്രൻ വഴിത്തിരിവിലേക്ക്!

serial story review

മലയാള സീരിയലുകൾക്കെല്ലാം വമ്പൻ മാറ്റങ്ങൾ വന്നുതുടങ്ങി. ഇന്നത്തെ കഥകൾ ഒന്നും അടുക്കളയിൽ ഒതുങ്ങുന്നതല്ല. സിനിമയെ വെല്ലുന്ന കഥകൾ വരെ സീരിയലിൽ കാണാം. ഏഷ്യാനെറ്റിലെ ഏറ്റവും മികച്ച സീരിയലുകളിൽ ഒന്നായ കൂടെവിടെ ഇപ്പോൾ അത്യുഗ്രൻ വഴിത്തിരിവിലക്ക് കടക്കുകയാണ്.

കഴിഞ്ഞ ആഴ്ച കണ്ടതിലും മികച്ച കഥയുമായിട്ടാണ് വരാൻ പോകുന്ന ആഴ്ച കൂടെവിടെ എത്തുന്നത്. കഥയിൽ എന്തൊക്കെ സംഭവിച്ചാലും ഋഷിയും സൂര്യയും തമ്മിൽ പിണങ്ങല്ലേ എന്നാണ് ആരാധകർക്ക് പറയാൻ ഉളളത്.

കാണാം സീരിയൽ വിശേഷങ്ങൾ പൂർണ്ണമായി വീഡിയോയിലൂടെ…!

about koodevide

More in serial story review

Trending

Recent

To Top