Connect with us

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇത് ; ഇപ്പോൾ അമ്മയുടെ മുഖത്തുള്ള സന്തോഷം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ; കുറുപ്പുമായി വിഘ്നേഷ് ശിവൻ !

Movies

തെന്നിന്ത്യയുടെ പ്രിയ ജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും.പ്രിയ താരത്തിന്റെ വിവാഹം ആരാധകർ ആഘോഷമാക്കിയിരുന്നു സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇവരുടെ ചിത്രങ്ങളൊക്കെ വെെറലായി. നയൻതാരയുടെ വസ്ത്രവും ആഭരണവുമെല്ലാം ശ്രദ്ധ നേടിയിരുന്നു. നിരവധിയാളുകൾ നയൻതാരയെ അനുകരിച്ച് രംഗത്തെത്തിയിരുന്നു.

വിഘ്നേഷ് ശിവൻ തമിഴ് സംവിധായകനാണ് ഞാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. നയൻതാര ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം.

ഇതിനിടയിൽ വിഘ്നേശും നയൻതാരയും തമ്മിൽ പ്രണയത്തിൽ ആവുകയും ചെയ്തു. നീണ്ടകാലത്തെ പ്രണയത്തിനുശേഷം ഈ കഴിഞ്ഞ ജൂണിൽ ആണ് ഇരുവരും വിവാഹിതരായത്. ഇതിനിടയിൽ വിഘ്നേഷ് ശിവൻറെ ഈ വർഷത്തെ പിറന്നാൾ ആഘോഷം ദുബായിൽ വെച്ചാണ് നടന്നത്. ഇത് സംഘടിപ്പിച്ചത് ആവട്ടെ നയൻതാരയും. സംവിധായകൻറെ അമ്മ സഹോദരി അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവർ പിറന്നാളാഘോഷത്തിനു വേണ്ടി ദുബായിൽ എത്തി.

ഈ സംഭവം ഇദ്ദേഹത്തിന് വളരെ വലിയൊരു സർപ്രൈസ് ആണ് നൽകിയത്. ഇപ്പോഴത്തെ പിറന്നാൾ ദിനത്തിൽ ദുബായിൽ സ്വന്തം അമ്മയ്ക്ക് ഒപ്പം ചെലവഴിച്ച ദിവസങ്ങളെ കുറിച്ചുള്ള കുറിപ്പ് പങ്കുവയ്ക്കുകയാണ് വിഘ്നേശ് ശിവൻ. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം എന്ന് ഇതിനെക്കുറിച്ച് അദ്ദേഹത്തിൻറെ കുറിപ്പിൽ പറയുന്നു. അമ്മയെ വിദേശരാജ്യങ്ങളിൽ കൊണ്ടുപോകണം എന്നുള്ളത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. പുതിയ കാഴ്ചകൾ അമ്മയെ കാണിക്കുവാൻ സാധിക്കണം എന്നുള്ളതും താൻ ആഗ്രഹിച്ചിരുന്നു.ഇപ്പോൾ അമ്മയുടെ മുഖത്തുള്ള സന്തോഷം തനിക്ക് ഏറെ സന്തോഷിച്ചു നൽകുന്നു എന്ന് താരം കുറിച്ചു. എന്തായാലും വിഗ്നേഷ് പങ്കുവെച്ച് ഈ പുതിയ ചിത്രങ്ങളും കുറിപ്പും ഇപ്പോൾ വൈറൽ ആവുകയാണ്.

More in Movies

Trending

Recent

To Top