Connect with us

“ശീതളിനെ തല്ലി മൂലയ്ക്കിടണം, ആ കുട്ടിക്ക് എന്താ ഈ പ്രശ്നങ്ങൾ ഒന്നും മനസിലാകാത്തത്?; ഓണം ആയിട്ട് പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി സുമിത്ര; സുമിത്രയോടുള്ള പക തീർത്ത് ACP ; പകയ്ക്കുള്ള കാരണം ഇത്..; കുടുംബവിളക്ക് അപ്രതീക്ഷിത വഴിത്തിരിവിൽ!

serial story review

സുമിത്ര’യുടെ ഇളയ മകളായ ‘ശീതള്‍’ വലിയൊരു പ്രശ്‌നത്തില്‍ അകപ്പെടുകയാണ്. കോളേജില്‍ വച്ച് ‘ശീതള്‍’ പ്രണയത്തിലാകുന്ന ചെറുപ്പക്കാരന്‍ ‘സച്ചിന്‍’ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളയാളാണ്. അത് മനസ്സിലാക്കുന്ന വീട്ടുകാര്‍ ‘ശീതളി’നെ ‘സച്ചിനി’ല്‍ നിന്നും അകറ്റുന്നുണ്ട്. കൂടാതെ ‘സച്ചിനെ’ പോലീസ് തിരയുന്നുമുണ്ട്. അതിനായി ‘ശീതളി’നെ ചോദ്യം ചെയ്യാനുള്ള തിരക്കിലാണ് പൊലീസ്.

ഈ സംഗതികളെല്ലാം എങ്ങനെ സുമിത്ര താങ്ങും എന്നതാണ് അറിയാത്ത വിഷയം. വീട്ടില്‍ ‘ശീതള്‍’ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് ‘സച്ചിനെ’ കാണണം എന്ന് പറയുന്നത്. മയക്കുമരുന്ന് പ്രശ്‌നക്കാരനാണ് എങ്കിലും, ‘സച്ചിനെ’ മറക്കാനാകിലെന്നാണ് ‘ശീതള്‍’ പറയുന്നത്.

കാണാം വീഡിയോയിലൂടെ.,..!

about kudumbavilakku

More in serial story review

Trending

Recent

To Top