Connect with us

ശ്രേയയല്ല ഈ തുമ്പിപ്പെണ്ണ്; നിഗൂഢമായ ആ ട്രാപ്പ് ഇങ്ങനെ ; മഡോണ തേടി വരും ; തൂവൽസ്പർശം എപ്പിസോഡിൽ ശ്രേയയും തുമ്പിയും നടത്തിയ പ്ലാൻ ഇങ്ങനെ!

serial story review

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം . പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.

എല്ലാം കഴിഞ്ഞ് വളരേ വേഗം ചേച്ചിയും അനിയത്തിയും അടുത്തു. അത്രയും അടുത്തപ്പോൾ തുമ്പിയുടെ എല്ലാ കുസൃതികളും ചേച്ചി ക്ഷമിച്ചു. എന്ന് മാത്രമല്ല, തുമ്പിയ്ക്ക് ഒപ്പം നിന്ന് ശ്രേയയും ഇപ്പോൾ അടിപൊളി കഥാപാത്രമായി. കാണാം വീഡിയോയിലൂടെ…!

about thoovalsparsham

More in serial story review

Trending

Recent

To Top