Connect with us

മിത്രയ്ക്ക് പകരം കൽക്കി വേണ്ട… ; പ്രാണിയമ്മ ഈ കളിയിൽ പൊട്ടും , നോക്കിക്കോ..?;കൽക്കി എന്ന തീക്കൊള്ളി കൊണ്ടാണ് റാണിയമ്മ തലചൊറിയുന്നത് ; ഋഷിയ്ക്ക് കുറേക്കൂടി അവസരം കൊടുക്കണം ; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

serial story review

കൽക്കി എന്ന പുതിയ കഥാപാത്രം വന്നതോടെ കൂടെവിടെ പ്രേക്ഷകർ നിരാശയിലാണ്. എന്നാൽ ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകരുടെ നിരാശ അകറ്റുന്ന എപ്പിസോഡ് ആണെന്ന് തന്നെയാണ് . കാരണം എന്ത് പ്രതിസന്ധി വന്നാലും റിഷിയും സൂര്യയും വേർപിരിയില്ല എന്ന് ഉറപ്പിക്കാം..

പക്ഷെ ഇന്നത്തെ എപ്പിസോഡിൽ കൽക്കിയും ഋഷിയും തമ്മിലുള്ള കാർ യാത്ര പാരയാകുമോ എന്നാണ് സംശയം.

എങ്ങനെ എന്ന് കാണാം വീഡിയോയിലൂടെ….!

about koodevide

More in serial story review

Trending

Recent

To Top